Advertisement - Remove

fire - Example Sentences

Popularity:
Difficulty:
ഫാഇഅര / ഫാഇര
തീ184തീയില്‍64തീയും34തീയുടെ29തീക്കു18അഗ്നിയില്‍11നരകാഗ്നിയില്‍11നരകത്തീയില്‍8വെടി5തീപോലെയും4തീപോലെ4നരകത്തിലേക്കും4നരകത്തീ4അപാരം3തങ്ങളതില്‍3അഗ്നിയും2തീക്കും2തീയില്‍നിന്നു2യാഗപീഠത്തിലെ2പ്രദര്‍ശിപ്പിക്കപ്പെടും2നരകാവകാശികള്‍2തീയിലിട്ടു1സാവധാനത്തില്‍1ആളെയും1തീക്കിരയായി1അഗ്നിജ്വലനവും1തീക്കനല്‍1തീവെച്ചു1മൃഗപ്രായരും1തീയിലും1ഇട്ടുകളയുകയും1നരകമല്ലാതെ1നരകത്തീയിനെ1കത്തിക്കാളും1ചെന്നെത്തും1ജ്വലിക്കുന്ന1നരകത്തില്‍1തള്ളപ്പെടുന്ന1കളഞ്ഞിരുന്ന1സത്യനിഷേധികള്‍ക്കായി1തീപോലെയായി1നരകത്തിലെ1നരകത്തിലുള്ളവനെ1ഇരിക്കുന്നവരായിരുന്ന1സ്വര്‍ഗവാസികളും1നരകത്തീയും1മേല്‍നോട്ടക്കാരായി1നരകത്തീയിലുള്ളവനെ1ഫലമായിട്ടത്രെ1നരകമാകുന്നു1തീക്കളി1തൻ1ഫയര്‍1അഗ്നിയാല്‍1നിറയൊഴിയ്ക്കൂ1ഫയർ1
If a man abide not in me he is cast forth as a branch and is withered and men gather them and cast them into the fire and they are burned
എന്നില്‍ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവന്‍ ഉണങ്ങിപ്പോകുന്നു ആ വക ചേര്‍ത്തു തീയില്‍ ഇടുന്നു
And the servants and officers stood there who had made a fire of coals for it was cold and they warmed themselves and Peter stood with them and warmed himself
അന്നു കുളിര്‍ ആകകൊണ്ടു ദാസന്മാരും ചേവകരും കനല്‍ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടുനിന്നു
And I will shew wonders in heaven above and signs in the earth beneath blood and fire and vapour of smoke
ഞാന്‍ മീതെ ആകാശത്തില്‍ അത്ഭുതങ്ങളും താഴെ ഭൂമിയില്‍ അടയാളങ്ങളും കാണിക്കും രക്തവും തീയും പുകയാവിയും തന്നേ
And the barbarous people shewed us no little kindness for they kindled a fire and received us every one because of the present rain and because of the cold
അവിടത്തെ ബര്‍ബരന്മാര്‍ ഞങ്ങള്‍ക്കു അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു
And when Paul had gathered a bundle of sticks and laid them on the fire there came a viper out of the heat and fastened on his hand
പൌലൊസ് കുറെ വിറകു പെറുക്കി തീയില്‍ ഇട്ടപ്പൊള്‍ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈകൂ പറ്റി
Advertisement - Remove
And he shook off the beast into the fire and felt no harm
അവനോ ആ ജന്തുവിനെ തീയില്‍ കുടഞ്ഞു കളഞ്ഞു ദോഷം ഒന്നും പറ്റിയില്ല
Quenched the violence of fire escaped the edge of the sword out of weakness were made strong waxed valiant in fight turned to flight the armies of the aliens
തീയുടെ ബലം കെടുത്തു വാളിന്റെ വായക്കു തെറ്റി ബലഹീനതയില്‍ ശക്തി പ്രാപിച്ചു യുദ്ധത്തില്‍ വീരന്മാരായിതീര്‍ന്നു അന്യന്മാരുടെ സൈന്യങ്ങളെ ഔടിച്ചു
Even so the tongue is a little member and boasteth great things Behold how great a matter a little fire kindleth
അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു
And the tongue is a fire a world of iniquity so is the tongue among our members that it defileth the whole body and setteth on fire the course of nature and it is set on fire of hell
നാവും ഒരു തീ തന്നേ അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തില്‍ അനീതിലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താല്‍ അതിന്നു തീ പിടിക്കയും ചെയ്യുന്നു
Your gold and silver is cankered and the rust of them shall be a witness against you and shall eat your flesh as it were fire Ye have heaped treasure together for the last days
നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും അന്ത്യകാലത്തു നിങ്ങള്‍ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading