Advertisement - Remove

fire - Example Sentences

Popularity:
Difficulty:
ഫാഇഅര / ഫാഇര
തീ184തീയില്‍64തീയും34തീയുടെ29തീക്കു18അഗ്നിയില്‍11നരകാഗ്നിയില്‍11നരകത്തീയില്‍8വെടി5തീപോലെയും4തീപോലെ4നരകത്തിലേക്കും4നരകത്തീ4അപാരം3തങ്ങളതില്‍3അഗ്നിയും2തീക്കും2തീയില്‍നിന്നു2യാഗപീഠത്തിലെ2പ്രദര്‍ശിപ്പിക്കപ്പെടും2നരകാവകാശികള്‍2തീയിലിട്ടു1സാവധാനത്തില്‍1ആളെയും1തീക്കിരയായി1അഗ്നിജ്വലനവും1തീക്കനല്‍1തീവെച്ചു1മൃഗപ്രായരും1തീയിലും1ഇട്ടുകളയുകയും1നരകമല്ലാതെ1നരകത്തീയിനെ1കത്തിക്കാളും1ചെന്നെത്തും1ജ്വലിക്കുന്ന1നരകത്തില്‍1തള്ളപ്പെടുന്ന1കളഞ്ഞിരുന്ന1സത്യനിഷേധികള്‍ക്കായി1തീപോലെയായി1നരകത്തിലെ1നരകത്തിലുള്ളവനെ1ഇരിക്കുന്നവരായിരുന്ന1സ്വര്‍ഗവാസികളും1നരകത്തീയും1മേല്‍നോട്ടക്കാരായി1നരകത്തീയിലുള്ളവനെ1ഫലമായിട്ടത്രെ1നരകമാകുന്നു1തീക്കളി1തൻ1ഫയര്‍1അഗ്നിയാല്‍1നിറയൊഴിയ്ക്കൂ1ഫയർ1
and the earth opened its mouth and swallowed them up together with Korah when that company died what time the fire devoured two hundred fifty men and they became a sign
ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു അവര്‍ ഒരു അടയാളമായ്തീര്‍ന്നു
You came near and stood under the mountain and the mountain burned with fire to the heart of the sky with darkness cloud and thick darkness
അങ്ങനെ നിങ്ങള്‍ അടുത്തുവന്നു പര്‍വ്വതത്തിന്റെ അടിവാരത്തു നിന്നു അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പര്‍വ്വതം ആകാശ മദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു
Take therefore good heed to yourselves for you saw no kind of form on the day that Yahweh spoke to you in Horeb out of the midst of the fire
നിങ്ങള്‍ നന്നായി സൂക്ഷിച്ചുകൊള്‍വിന്‍ യഹോവ ഹോരേബില്‍ തീയുടെ നടുവില്‍ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളില്‍ നിങ്ങള്‍ രൂപം ഒന്നും കണ്ടില്ലല്ലോ
Did a people ever hear the voice of God speaking out of the midst of the fire as you have heard and live
ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവില്‍ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേള്‍ക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ
Out of heaven he made you to hear his voice that he might instruct you and on earth he made you to see his great fire and you heard his words out of the midst of the fire
അവന്‍ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേള്‍പ്പിച്ചു ഭൂമിയില്‍ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു നീ അവന്റെ വചനവും തീയുടെ നടുവില്‍നിന്നു കേട്ടു
Advertisement - Remove
Out of heaven he made you to hear his voice that he might instruct you and on earth he made you to see his great fire and you heard his words out of the midst of the fire
അവന്‍ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേള്‍പ്പിച്ചു ഭൂമിയില്‍ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു നീ അവന്റെ വചനവും തീയുടെ നടുവില്‍നിന്നു കേട്ടു
I stood between Yahweh and you at that time to show you the word of Yahweh for you were afraid because of the fire and didn't go up onto the mountain saying
തീ ഹേതുവായി നിങ്ങള്‍ ഭയപ്പെട്ടു പര്‍വ്വതത്തില്‍ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാന്‍ അക്കാലത്തു യഹോവേക്കും നിങ്ങള്‍ക്കും മദ്ധ്യേനിന്നു അവന്‍ കല്പിച്ചതു എന്തെന്നാല്‍
It happened when you heard the voice out of the midst of the darkness while the mountain was burning with fire that you came near to me even all the heads of your tribes and your elders
എന്നാല്‍ പര്‍വ്വതം തീ കാളിക്കത്തിക്കൊണ്ടിരിക്കയില്‍ അന്ധകാരത്തിന്റെ നടുവില്‍ നിന്നുള്ള ശബ്ദംകേട്ടപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സകല ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കല്‍വന്നു പറഞ്ഞതു
Now therefore why should we die For this great fire will consume us if we hear the voice of Yahweh our God any more then we shall die
ആകയാല്‍ ഞങ്ങള്‍ എന്തിന്നു മരിക്കുന്നു ഈ മഹത്തായ തീക്കു ഞങ്ങള്‍ ഇരയായ്തീരും ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാല്‍ ഞങ്ങള്‍ മരിച്ചുപോകും
For who is there of all flesh that has heard the voice of the living God speaking out of the midst of the fire as we have and lived
ഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവില്‍നിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading