Advertisement - Remove

fire - Example Sentences

ഫാഇഅര / ഫാഇര
തീ184തീയില്‍64തീയും34തീയുടെ29തീക്കു18അഗ്നിയില്‍11നരകാഗ്നിയില്‍11നരകത്തീയില്‍8വെടി5തീപോലെയും4തീപോലെ4നരകത്തിലേക്കും4നരകത്തീ4അപാരം3തങ്ങളതില്‍3അഗ്നിയും2തീക്കും2തീയില്‍നിന്നു2യാഗപീഠത്തിലെ2പ്രദര്‍ശിപ്പിക്കപ്പെടും2നരകാവകാശികള്‍2തീയിലിട്ടു1സാവധാനത്തില്‍1ആളെയും1തീക്കിരയായി1അഗ്നിജ്വലനവും1തീക്കനല്‍1തീവെച്ചു1മൃഗപ്രായരും1തീയിലും1ഇട്ടുകളയുകയും1നരകമല്ലാതെ1നരകത്തീയിനെ1കത്തിക്കാളും1ചെന്നെത്തും1ജ്വലിക്കുന്ന1നരകത്തില്‍1തള്ളപ്പെടുന്ന1കളഞ്ഞിരുന്ന1സത്യനിഷേധികള്‍ക്കായി1തീപോലെയായി1നരകത്തിലെ1നരകത്തിലുള്ളവനെ1ഇരിക്കുന്നവരായിരുന്ന1സ്വര്‍ഗവാസികളും1നരകത്തീയും1മേല്‍നോട്ടക്കാരായി1നരകത്തീയിലുള്ളവനെ1ഫലമായിട്ടത്രെ1നരകമാകുന്നു1തീക്കളി1തൻ1ഫയര്‍1അഗ്നിയാല്‍1നിറയൊഴിയ്ക്കൂ1ഫയർ1
Then some of them believed in it and some turned away from it yet sufficient is Hell the flaming Fire
അവരില്‍ ആ സന്ദേശത്തില്‍ വിശ്വസിച്ചവരുണ്ട് അതില്‍നിന്ന് പിന്തിരിഞ്ഞവരുമുണ്ട് അവര്‍ക്ക് കത്തിക്കാളും നരകത്തീതന്നെമതി
Yet these are the people for whom there is nothing but Fire in the world to come Fruitless will be what they have fashioned and whatever they have done will perish
പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍ അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ
The sinners will see the Fire and know that they will be thrown into it and will not find a way of escape from it
അന്ന് കുറ്റവാളികള്‍ നരകം നേരില്‍ കാണും തങ്ങളതില്‍ പതിക്കാന്‍ പോകയാണെന്ന് അവര്‍ മനസ്സിലാക്കും അതില്‍നിന്ന് രക്ഷപ്പെടാനൊരു മാര്‍ഗവും അവര്‍ക്ക് കണ്ടെത്താനാവില്ല
When he saw a fire he said to his family You wait here I have seen a fire I may haply be able to bring an ember from it or find direction by the fire
അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം അപ്പോള്‍ തന്‍റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു നിങ്ങള്‍ നില്‍ക്കൂ ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും
They said We did not break our promise to you of our own will but we were made to carry the loads of ornaments belonging to the people which we threw into the fire and so did Sameri
അവര്‍ പറഞ്ഞു ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു അങ്ങനെ ഞങ്ങളത് തീയില്‍ എറിഞ്ഞുകളഞ്ഞു അപ്പോള്‍ സാമിരിയും അപ്രകാരം അത് തീയില്‍ ഇട്ടു
Advertisement - Remove
If only the unbelievers could apprehend the moment when they would neither be able to ward off the fire from their faces and their backs nor help reach them
തങ്ങളുടെ മുഖങ്ങളെയും മുതുകുകളെയും നരകത്തീയില്‍ നിന്ന് തടുക്കാനാവാത്ത എങ്ങുനിന്നും ഒരു സഹായവും കിട്ടാത്ത അവസ്ഥയെ സംബന്ധിച്ച് സത്യനിഷേധികള്‍ അറിഞ്ഞിരുന്നെങ്കില്‍
Remember when Moses said to his family I see a fire I shall bring you news from it or bring an ember that you may warm yourselves
മൂസാ തന്‍റെ കുടുംബത്തോട് പറഞ്ഞ സന്ദര്‍ഭം തീ ര്‍ച്ചയായും ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു അതിന്‍റെ അടുത്ത് നിന്ന് ഞാന്‍ നിങ്ങള്‍ക്ക് വല്ല വിവരവും കൊണ്ട് വരാം അല്ലെങ്കില്‍ അതില്‍ നിന്ന് ഒരു തീ നാളം കൊളുത്തി എടുത്ത് ഞാന്‍ നിങ്ങള്‍ക്ക് കൊണ്ട് വരാം നിങ്ങള്‍ക്ക് തീ കായാമല്ലോ
He said I am better than he You created me from fire and him from clay
അവന്‍ ഇബ്ലീസ്‌ പറഞ്ഞു ഞാന്‍ അവനെ മനുഷ്യനെക്കാള്‍ ഉത്തമനാകുന്നു എന്നെ നീ അഗ്നിയില്‍ നിന്ന് സൃഷ്ടിച്ചു അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു
He said I am better than he You created me from fire and him from clay
ഇബ്ലീസ് പറഞ്ഞു മനുഷ്യനെക്കാള്‍ ശ്രേഷ്ഠന്‍ ഞാനാണ് നീയെന്നെ പടച്ചത് തീയില്‍ നിന്നാണ് അവനെ സൃഷ്ടിച്ചതോ കളിമണ്ണില്‍ നിന്നും
O my people what is wrong with me that I am calling you to preservation while you invite me to the Fire
എന്‍റെ ജനങ്ങളേ എനിക്കെന്തൊരനുഭവം ഞാന്‍ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading