The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Though he is fruitful among his brothers an east wind will come the breath of Yahweh coming up from the wilderness and his spring will become dry and his fountain will be dried up He will plunder the storehouse of treasure
അവന് തന്റെ സഹോദരന്മാരുടെ ഇടയില്‍ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന്‍ കാറ്റു വരും അവന്റെ ഉറവു വറ്റി കിണര്‍ ഉണങ്ങിപ്പോകുവാന്‍ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയില്‍നിന്നു വരും അവന് സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്‍ന്നുകൊണ്ടുപോകും
Yahweh answered his people Behold I will send you grain new wine and oil and you will be satisfied with them and I will no more make you a reproach among the nations
യഹോവ തന്റെ ജനത്തിന്നു ഉത്തരം അരുളിയതുഞാന് നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നലകും നിങ്ങള്‍ അതിനാല്‍ തൃപ്തി പ്രാപിക്കും ഞാന്‍ ഇനി നിങ്ങളെ ജാതികളുടെ ഇടയില്‍ നിന്ദയാക്കുകയുമില്ല
I will restore to you the years that the swarming locust has eaten the great locust the grasshopper and the caterpillar my great army which I sent among you
ഞാന്‍ നിങ്ങളുടെ ഇടയില്‍ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങള്‍ക്കു വേണ്ടി ഞാന്‍ നിങ്ങള്‍ക്കു പകരം നലകും
Proclaim this among the nations Prepare for war Stir up the mighty men Let all the warriors draw near Let them come up
ഇതു ജാതികളുടെ ഇടയില്‍ വിളിച്ചുപറവിന് വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊള്‍വിന്‍ വീരന്മാരെ ഉദ്യോഗിപ്പിപ്പിന് സകല യോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ
and he who is courageous among the mighty will flee away naked on that day says Yahweh
വീരന്മാരില് ധൈര്യമേറിയവന് അന്നാളില്‍ നഗ്നനായി ഔടിപ്പോകും എന്നു യഹോവയുടെ അരുളപ്പാടു
For behold I will command and I will sift the house of Israel among all the nations as grain is sifted in a sieve yet not the least kernel will fall on the earth
അരിപ്പകൊണ്ടു അരിക്കുന്നതുപോലെ ഞാന്‍ യിസ്രായേല്‍ഗൃഹത്തെ സകലജാതികളുടെയും ഇടയില്‍ അരിപ്പാന് കല്പിക്കും ഒരു മണിപോലും നിലത്തു വീഴുകയില്ല
Behold I have made you small among the nations You are greatly despised
ഞാന്‍ നിന്നെ ജാതികളുടെ ഇടയില്‍ അല്പമാക്കിയിരിക്കുന്നു നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു
Though you mount on high as the eagle and though your nest is set among the stars I will bring you down from there says Yahweh
നീ കഴുകനേപ്പോലെ ഉയര്‍ന്നാലും നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവെച്ചാലും അവിടെനിന്നു ഞാന്‍ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു
The godly man has perished out of the earth and there is no one upright among men They all lie in wait for blood every man hunts his brother with a net
ഭക്തിമാന് ഭൂമിയില്‍നിന്നു നശിച്ചുപോയി മനുഷ്യരുടെ ഇടയില്‍ നേരുള്ളവന് ആരുമില്ല അവരൊക്കെയും രക്തത്തിന്നായി പതിയിരിക്കുന്നു ഔരോരുത്തന് താന്താന്റെ സഹോദരനെ വല വെച്ചു പിടിപ്പാന്‍ നോക്കുന്നു
Are you better than NoAmon who was situated among the rivers who had the waters around her whose rampart was the sea and her wall was of the sea
നദികളുടെ ഇടയില്‍ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോഅമ്മോനെക്കാള് നീ ഉത്തമ ആകുന്നുവോ കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു അതു സീമയില്ലാത്തതായിരുന്നു പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…