The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Yahweh said to me Tell themDon't go up neither fight for I am not among you lest you be struck before your enemies
എന്നാല്‍ യഹോവ എന്നോടുനിങ്ങള്‍ പോകരുതു യുദ്ധം ചെയ്യരുതു ഞാന്‍ നിങ്ങളുടെ ഇടയില്‍ ഇല്ല ശത്രുക്കളോടു നിങ്ങള്‍ തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു
Yahweh will scatter you among the peoples and you shall be left few in number among the nations where Yahweh shall lead you away
Moreover Yahweh your God will send the hornet among them until those who are left and hide themselves perish from before you
അത്രയുമല്ല ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പില്‍നിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയില്‍ കടുന്നലിനെ അയക്കും
They shall have no inheritance among their brothers Yahweh is their inheritance as he has spoken to them
ആകയാല്‍ അവരുടെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും അവകാശം ഉണ്ടാകരുതു യഹോവ അവരോടു അരുളിച്ചെയ്തതുപോലെ അവന് തന്നേ അവരുടെ അവകാശം
and you shall have a paddle among your weapons and it shall be when you sit down abroad you shall dig therewith and shall turn back and cover that which comes from you
നിന്റെ ആയുധങ്ങളുടെ കൂട്ടത്തില്‍ ഒരു പാരയും ഉണ്ടായിരിക്കേണം ബാഹ്യത്തിന്നു ഇരിക്കുമ്പോള്‍ അതിനാല്‍ കുഴിച്ചു നിന്റെ വിസര്‍ജ്ജനം മൂടിക്കളയേണം
You shall become an astonishment a proverb and a byword among all the peoples where Yahweh shall lead you away
യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയില്‍ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും
I said I would scatter them afar I would make their memory to cease from among men
ഞങ്ങളുടെ കൈ ജയംകൊണ്ടു യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികള്‍ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാന്‍ ശങ്കിച്ചിരുന്നില്ലെങ്കില്‍
Joshua said to the people Sanctify yourselves for tomorrow Yahweh will do wonders among you
പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ യഹോവ നാളെ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു
that this may be a sign among you that when your children ask in time to come sayingWhat do you mean by these stones
ഇതു നിങ്ങളുടെ ഇടയില്‍ ഒരു അടയാളമായിരിക്കേണം ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള്‍ വരുങ്കാലത്തു ചോദിക്കുമ്പോള്‍
Joshua sent them out and they went to set up the ambush and stayed between Bethel and Ai on the west side of Ai but Joshua stayed among the people that night
അങ്ങനെ യോശുവ അവരെ അയച്ചു അവര്‍ പതിയിരിപ്പിന്നു ചെന്നു ബേഥേലിന്നും ഹായിക്കും മദ്ധ്യേ ഹായിക്കു പടിഞ്ഞാറു അമര്‍ന്നു യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയില്‍ താമസിച്ചു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…