The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
and I scattered them among the nations and they were dispersed through the countries according to their way and according to their doings I judged them
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു അവര്‍ ദേശങ്ങളില്‍ ചിതറിപ്പോയി അവരുടെ നടപ്പിന്നും പ്രവൃത്തികള്‍ക്കും തക്കവണ്ണം ഞാന്‍ അവരെ ന്യായം വിധിച്ചു
But I had respect for my holy name which the house of Israel had profaned among the nations where they went
എങ്കിലും യിസ്രായേല്‍ഗൃഹം ചെന്നുചേര്‍ന്ന ജാതികളുടെ ഇടയില്‍ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി
I will multiply the fruit of the tree and the increase of the field that you may receive no more the reproach of famine among the nations
I will set my glory among the nations and all the nations shall see my judgment that I have executed and my hand that I have laid on them
ഞാന്‍ എന്റെ മഹത്വത്തെ ജാതികളുടെ ഇടയില്‍ സ്ഥാപിക്കും ഞാന്‍ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാന്‍ അവരുടെമേല്‍ വെച്ച എന്റെ കയ്യും സകല ജാതികളും കാണും
They shall know that I am Yahweh their God in that I caused them to go into captivity among the nations and have gathered them to their own land and I will leave none of them any more there
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരില്‍ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാല്‍ ഞാന്‍ അവരുടെ ദൈവമായ യഹോവ എന്നു അവര്‍ അറിയും
They are all hot as an oven and devour their judges All their kings have fallen There is no one among them who calls to me
അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു അവരുടെ രാജാക്കന്മാര് ഒക്കെയും വീണിരിക്കുന്നു അവരുടെ ഇടയില്‍ എന്നോടു അപേക്ഷിക്കുന്നവന് ആരുമില്ല
Israel is swallowed up Now they are among the nations like a worthless thing
യിസ്രായേലിനെ വിഴുങ്ങിപ്പോയി അവര്‍ ഇപ്പോള്‍ ജാതികളുടെ ഇടയില്‍ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു
But although they sold themselves among the nations I will now gather them and they begin to waste away because of the oppression of the king of mighty ones
അവര്‍ ജാതികളുടെ ഇടയില്‍നിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിന് കീഴില്‍ വേഗത്തില്‍ വേദനപ്പെടും
My God will cast them away because they did not listen to him and they will be wanderers among the nations
അവര്‍ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവന് അവരെ തള്ളിക്കളയും അവര്‍ ജാതികളുടെ ഇടയില്‍ ഉഴന്നു നടക്കേണ്ടിവരും
Therefore a battle roar will arise among your people and all your fortresses will be destroyed as Shalman destroyed Beth Arbel in the day of battle The mother was dashed in pieces with her children
അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും യുദ്ധദിവസത്തില്‍ ശല്മാന് ബേത്ത്അര്ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…