The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
but the Asherites lived among the Canaanites the inhabitants of the land for they did not drive them out
അവരെ നീക്കിക്കളയാതെ ആശേര്‍യ്യര്‍ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു
Naphtali didn't drive out the inhabitants of Beth Shemesh nor the inhabitants of Beth Anath but he lived among the Canaanites the inhabitants of the land nevertheless the inhabitants of Beth Shemesh and of Beth Anath became subject to forced labor
The children of Israel lived among the Canaanites the Hittites and the Amorites and the Perizzites and the Hivites and the Jebusites
കനാന്യര്‍ ഹിത്യര്‍ അമോര്യ്യര് പെരിസ്യര്‍ ഹിവ്യര്‍ യെബൂസ്യര്‍ എന്നിവരുടെ ഇടയില്‍ യിസ്രായേല്‍മക്കള്‍ പാര്‍ത്തു
In those days there was no king in Israel and in those days the tribe of the Danites sought an inheritance to dwell in for to that day their inheritance had not fallen to them among the tribes of Israel
അക്കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു ദാന്‍ ഗോത്രക്കാര്‍ അക്കാലം തങ്ങള്‍ക്കു കുടിപാര്‍പ്പാന്‍ ഒരു അവകാശം അന്വേഷിച്ചു യിസ്രായേല്‍ഗോത്രങ്ങളുടെ ഇടയില്‍ അവര്‍ക്കും അന്നുവരെ അവകാശം സ്വാധീനമായ്വന്നിരുന്നില്ല
The tribes of Israel sent men through all the tribe of Benjamin saying What wickedness is this that is happen among you
പിന്നെ യിസ്രായേല്‍ഗോത്രങ്ങള്‍ ബെന്യാമീന് ഗോത്രത്തിലെങ്ങും ആളയച്ചുനിങ്ങളുടെ ഇടയില്‍ ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു
They found among the inhabitants of Jabesh Gilead four hundred young virgins who had not known man by lying with him and they brought them to the camp to Shiloh which is in the land of Canaan
അങ്ങനെ ചെയ്തതില്‍ ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയില്‍ പുരുഷനുമായി ശയിച്ചു പുരുഷസംസര്‍ഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാന്‍ ദേശത്തിലെ ശീലോവില്‍ പാളയത്തിലേക്കു കൊണ്ടുവന്നു
She saidPlease let me glean and gather after the reapers among the sheavesSo she came and has continued even from the morning until now except that she stayed a little in the house
ഞാന്‍ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയില്‍ പെറുക്കിക്കൊള്ളട്ടെ എന്നു അവള് ചോദിച്ചു അങ്ങനെ അവള് കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു വീട്ടില്‍ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു
He who brought the news answered Israel has fled before the Philistines and there has been also a great slaughter among the people Your two sons also Hophni and Phinehas are dead and the ark of God has been captured
അതിന്നു ആ ദൂതന് യിസ്രായേല്‍ ഫെലിസ്ത്യരുടെ മുമ്പില്‍ തോറ്റോടി ജനത്തില്‍ ഒരു മഹാസംഹാരം ഉണ്ടായി നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു
Why then do you harden your hearts as the Egyptians and Pharaoh hardened their hearts When he had worked wonderfully among them didn't they let the people go and they departed
മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതു എന്തിന്നു അവരുടെ ഇടയില്‍ അത്ഭുതം പ്രവൃത്തിച്ചശേഷമല്ലയോ അവര്‍ അവരെ വിട്ടയക്കയും അവര്‍ പോകയും ചെയ്തതു
When they came there to the hill behold a band of prophets met him and the Spirit of God came mightily on him and he prophesied among them
അവര്‍ അവിടെ ഗിരിയിങ്കല് എത്തിയപ്പോള്‍ ഒരു പ്രവാചകഗണം ഇതാ അവന്നെതിരെ വരുന്നു ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേല്‍ വന്നു അവന് അവരുടെ ഇടയില്‍ പ്രവചിച്ചു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…