Advertisement - Remove

Command - Example Sentences

Popularity:
Difficulty:
കമൈന്ഡ
And unto Sulaiman We subjected the wind strongly raging running at his command toward the land wherein We had placed Our blessing and of evrything We are the knowers
സുലൈമാന്ന് നാം ആഞ്ഞുവീശുന്ന കാറ്റിനെയും അധീനപ്പെടുത്തിക്കൊടുത്തു അദ്ദേഹത്തിന്റെ കല്‍പന പ്രകാരം നാം അനുഗ്രഹങ്ങളൊരുക്കിവെച്ച നാട്ടിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരുന്നു എല്ലാ കാര്യത്തെപ്പറ്റിയും നന്നായറിയുന്നവനാണ് നാം
Then We subjected to him the wind it ran gently by his command withersoever he directed
അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു അദ്ദേഹത്തിന്‍റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൌമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു
As a command from before Us Verily We were to become senders
അതെ നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന തീര്‍ച്ചയായും നാം ദൂതന്‍മാരെ നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു
They said We have great strength and great ability for war but it is for you to command so think over what you will command
അവര്‍ പറഞ്ഞു നാമിപ്പോള്‍ പ്രബലരും പരാക്രമശാലികളുമാണല്ലോ ഇനി തീരുമാനം അങ്ങയുടേതുതന്നെ അതിനാല്‍ എന്തു കല്‍പിക്കണമെന്ന് അങ്ങുതന്നെ ആലോചിച്ചുനോക്കുക
Amran ie a Command or this Quran or the Decree of every matter from Us Verily We are ever sending the Messengers
അതെ നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന തീര്‍ച്ചയായും നാം ദൂതന്‍മാരെ നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു
Advertisement - Remove
And when Our command came about We turned it upside down and We rained down on it stones of baked clay
അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു
They said O Shuaib does your prayer command you that we abandon what our ancestors worshiped or doing with our wealth what we want You are the one who is intelligent and wise
അവര്‍ പറഞ്ഞു ശുഐബേ ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ച് വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്‍റെ ഈ നമസ്കാരമാണോ തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ
To Pharaoh and his nobles but they followed the command of Pharaoh and the command of Pharaoh was not wise
ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണികളുടെയും അടുത്തേക്ക്‌ എന്നിട്ട് അവര്‍ പ്രമാണിമാര്‍ ഫിര്‍ഔന്‍റെ കല്‍പന പിന്‍പറ്റുകയാണ് ചെയ്തത്‌ ഫിര്‍ഔന്‍റെ കല്‍പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും
To Pharaoh and his nobles but they followed the command of Pharaoh and the command of Pharaoh was not wise
ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണികളുടെയും അടുത്തേക്ക്‌ എന്നിട്ട് അവര്‍ പ്രമാണിമാര്‍ ഫിര്‍ഔന്‍റെ കല്‍പന പിന്‍പറ്റുകയാണ് ചെയ്തത്‌ ഫിര്‍ഔന്‍റെ കല്‍പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും
To Pharaoh and his nobles but they followed the command of Pharaoh and the command of Pharaoh was not wise
ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്ക് എന്നിട്ടും അവര്‍ ഫറവോന്റെ കല്‍പന പിന്‍പറ്റുകയാണുണ്ടായത് ഫറവോന്റെ കല്‍പനയോ അതൊട്ടും വിവേകപൂര്‍വമായിരുന്നില്ല
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading