Advertisement - Remove

Command - Example Sentences

Popularity:
Difficulty:
കമൈന്ഡ
From following me Did you disobey my command
എന്നെ പിന്തുടരുന്നതില്‍നിന്ന് നീ എന്റെ കല്‍പന ധിക്കരിക്കുകയായിരുന്നോ
And when Our command came to pass We turned the town upside down and rained on it stones of baked clay one on another
അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു
from following my way Have you disobeyed my command
എന്നെ പിന്തുടരുന്നതില്‍നിന്ന് നീ എന്റെ കല്‍പന ധിക്കരിക്കുകയായിരുന്നോ
They said We are strong and are given to vehement fighting But the decision is yours Therefore consider what you would like to command
അവര്‍ പറഞ്ഞു നാമിപ്പോള്‍ പ്രബലരും പരാക്രമശാലികളുമാണല്ലോ ഇനി തീരുമാനം അങ്ങയുടേതുതന്നെ അതിനാല്‍ എന്തു കല്‍പിക്കണമെന്ന് അങ്ങുതന്നെ ആലോചിച്ചുനോക്കുക
and when they remained steadfast and firmly believed in Our Signs We created among them leaders who guided people by Our command
അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്‍പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു
Advertisement - Remove
by Our command Verily We were set to send a Messenger
അതെ നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന തീര്‍ച്ചയായും നാം ദൂതന്‍മാരെ നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു
Command Aaron and his sons sayingThis is the law of the burnt offering the burnt offering shall be on the hearth on the altar all night until the morning and the fire of the altar shall be kept burning on it
നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടതു എന്തെന്നാല്‍ഹോമ യാഗത്തിന്റെ പ്രമാണമാവിതുഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേല്‍ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാല്‍ കത്തിക്കൊണ്ടിരിക്കയും വേണം
then the priest shall command that they wash the thing in which the plague is and he shall isolate it seven more days
പുരോഹിതന്‍ വടുവുള്ള സാധനം കഴുകുവാന്‍ കല്പിക്കേണം അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം
The priest shall command that they empty the house before the priest goes in to examine the plague that all that is in the house not be made unclean and afterward the priest shall go in to inspect the house
അവന്‍ വടു നോക്കേണം വീട്ടിന്റെ ചുവരില്‍ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകള്‍ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാള്‍ കുഴിഞ്ഞതായി കണ്ടാല്‍ പുരോഹിതന്‍ വീടു വിട്ടു
At the command ment of Yahweh they encamped and at the commandment of Yahweh they traveled They kept Yahweh's command at the commandment of Yahweh by Moses
യഹോവയുടെ കല്പനപോലെ അവര്‍ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവര്‍ യഹോവയുടെ ആജ്ഞ പ്രമാണിച്ചു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading