The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
My sons and daughters do not harm Hagrid on my command
എന്റെ മക്കൾ എന്റെ ആജ്ഞ പ്രകാരമാണ് ഹാഗ്രിഡിനെ ഉപദ്രവിക്കാത്തത്
So when Our command came We turned that township upside down and showered it continuously with stones of fired clay
അങ്ങനെ നമ്മുടെ കല്പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു
And We subjected the fast wind for Sulaiman which moved by his command towards the land in which We have placed blessings and We know everything
സുലൈമാന്ന് നാം ആഞ്ഞുവീശുന്ന കാറ്റിനെയും അധീനപ്പെടുത്തിക്കൊടുത്തു അദ്ദേഹത്തിന്റെ കല്പന പ്രകാരം നാം അനുഗ്രഹങ്ങളൊരുക്കിവെച്ച നാട്ടിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരുന്നു എല്ലാ കാര്യത്തെപ്പറ്റിയും നന്നായറിയുന്നവനാണ് നാം
We therefore gave the wind under his control moving steadily by his command wherever he wished
അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു അദ്ദേഹത്തിന്റെ കല്പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൌമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു
So when Our command came We turned it uppermost nethermost and rained on it stones of baked clay one on another
അങ്ങനെ നമ്മുടെ കല്പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു
And when Our command came We delivered Shuaib and those who believed with him by a mercy from Us and the evildoers were seized by the Cry and morning found them in their habitations fallen prostrate
അവസാനം നമ്മുടെ വിധി വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നാം നമ്മുടെ കാരുണ്യത്താല്‍ രക്ഷപ്പെടുത്തി അക്രമം കാണിച്ചവരെ ഘോരഗര്‍ജനം പിടികൂടി അങ്ങനെ അവര്‍ പ്രഭാതത്തില്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്നുവീണു കിടക്കുന്നവരായിത്തീര്‍ന്നു
And when Our command came We delivered Shuaib and those who believed with him by a mercy from Us and the evildoers were seized by the Cry and morning found them in their habitations fallen prostrate
നമ്മുടെ കല്പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു
And to Solomon the wind strongly blowing that ran at his command unto the land that We had blessed and We had knowledge of everything
സുലൈമാന്ന് നാം ആഞ്ഞുവീശുന്ന കാറ്റിനെയും അധീനപ്പെടുത്തിക്കൊടുത്തു അദ്ദേഹത്തിന്റെ കല്പന പ്രകാരം നാം അനുഗ്രഹങ്ങളൊരുക്കിവെച്ച നാട്ടിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരുന്നു എല്ലാ കാര്യത്തെപ്പറ്റിയും നന്നായറിയുന്നവനാണ് നാം
And to Solomon the wind strongly blowing that ran at his command unto the land that We had blessed and We had knowledge of everything
സുലൈമാന്ന് ശക്തിയായി വീശുന്ന കാറ്റിനെയും നാം കീഴ്പെടുത്തികൊടുത്തു നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്റെ കല്പനപ്രകാരം അത് കാറ്റ് സഞ്ചരിച്ച് കൊണ്ടിരുന്നു എല്ലാകാര്യത്തെപറ്റിയും നാം അറിവുള്ളവനാകുന്നു
And unto Sulaiman We subjected the wind strongly raging running at his command toward the land wherein We had placed Our blessing and of evrything We are the knowers
സുലൈമാന്ന് ശക്തിയായി വീശുന്ന കാറ്റിനെയും നാം കീഴ്പെടുത്തികൊടുത്തു നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂപ്രദേശത്തേക്ക് അദ്ദേഹത്തിന്റെ കല്പനപ്രകാരം അത് കാറ്റ് സഞ്ചരിച്ച് കൊണ്ടിരുന്നു എല്ലാകാര്യത്തെപറ്റിയും നാം അറിവുള്ളവനാകുന്നു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…