The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Apart from this, 3 thousand forest wealth centers are being established in tribal areas to generate more income from forest produce.
ഇതിനു പുറമേ, വനവിഭവങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭ്യമാക്കുന്നതിന് ആദിവാസി മേഖലകളില്മൂവായിരം വന സമ്പത്ത് കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
He also underlined the need to devise a strategy to ensure procurement of tribal products so that the source of income source of the indigeneous tribal populace remains intact.
ആദിവാസി വിഭാഗങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് ഒരു നയപരിപാടി രൂപപ്പെടുത്തേണ്ടത് ആവശ്യമാണ് എന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു; അങ്ങനെ ചെയ്താല്‍ മാത്രമേ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് തദ്ദേശീയ വിഭവങ്ങള്‍കൊണ്ട് ഉപജീവനം സാധ്യാമാവുകയുള്ളു.
New opportunities for North-East and tribal regions in the areas of farming and horticulture are set to be created, with opening up of new markets for organic products, bamboo products and other tribal produce.
ജൈവ ഉല്‍പ്പന്നങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍, മറ്റ് ഗിരിവര്‍ഗ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി പുതിയ വിപണികള്‍ തുറക്കുന്നതിലൂടെ, കാര്‍ഷിക, ഉദ്യാനക്കൃഷി മേഖലകളില്‍ വടക്കുകിഴക്കന്‍, ഗിരിവര്‍ഗ പ്രദേശങ്ങളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ്.
Prime Minister's Office PM meets members of Mission Shaurya Team The Prime Minister, Shri Narendra Modi, today met a group of ten tribal students from Maharashtra.
പ്രധാനമന്ത്രിയുടെ ഓഫീസ് മിഷന് ശൗര്യ ടീം അംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള പത്ത് ആദിവാസി വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തി.
Ministry of Tribal Affairs Shri Jual Oram, Union Minister for Tribal Affairs inaugurated the Aadi Mahotsav a National Tribal Festival to celebrate, cherish and promote the spirit of tribal craft, culture, cuisine and commerce at Delhi Haat, INA today.
ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആദി മഹോത്സവം സംഘടിപ്പിക്കും ആദിവാസി ജനവിഭാഗങ്ങളുടെ, സംസ്കാരം, ഭക്ഷണ രീതികള്‍, വ്യാപാരം എന്നിവ പരിപോഷിപ്പിക്കാനും അവയ്ക്ക് പ്രചാരം നല്കാനുമായി കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ വകുപ്പും, ട്രൈഫെഡും ചേര്‍ന്ന് ന്യൂഡല്‍ഹിയില്‍ ആദി മഹോത്സവം എന്ന പേരില്‍ ദേശീയ ആദിവാസി ഉത്സവം സംഘടിപ്പിക്കും.
The Mahotsav features exhibition-cum-sale of tribal handicrafts, art, paintings, fabric, jewellery and much more through 100 stalls.
ആദിവാസി കള്‍ നിര്‍മ്മിച്ച കരകൗശല ഉല്‍പ്പന്നങ്ങള്‍, ആദിവാസി വൈദ്യം, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ മുതലായവ പ്രദര്‍ശിപ്പിക്കുന്ന നൂറോളം സ്റ്റോളുകള്‍ ഉണ്ടാകും.
Over 200 tribal artisans and artists from different States creating a Mini-India are participating in the festival.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 600 ലേറെ ആദിവാസി കലാകാരന്മാര് പങ്കെടുക്കും.
TRIFED is equipped to advocate and support the tribal cause under Atmanirbhar Abhiyan.
ഇത്തരം പദ്ധതികളോട് ആദിവാസി ജനത ക്രിയാത്മകമായി പ്രതികരിച്ചു തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…