Advertisement - Remove

tribal - Example Sentences

Popularity:
Difficulty:
ട്രാഇബല
He said work is in progress for the museum dedicated to Subhash Chandra Bose in Delhi, the Shivaji statue in Mumbai, and tribal museums across the country.
ഡെല്‍ഹിയില്‍ സുഭാഷ് ചന്ദ്രബോസ് മ്യൂസിയം, മുംബൈയില്‍ ശിവജി പ്രതിമ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോത്രവര്‍ഗ മ്യൂസിയങ്ങള്‍ എന്നിവയുടെ നിര്‍മാണം നടന്നുവരികയാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
By the way, this also reminds me of tribal women of Chattisgarh, who have done something extraordinary and set a remarkable example.
ഛത്തീസ്ഗിലെ ആദിവാസി സ്ത്രീകളും അത്ഭുതമാണു പ്രവര്‍ത്തിച്ചത്. അവര്‍ ഒരു പുതിയ ഉദാഹരണമാണ് മുാേ'ുവച്ചത്.
He was employed in a small job for eking out his living, but he was also fond of painting in the traditional tribal art form.
ജീവിക്കാനായി സാധാരണ തൊഴില്‍ ചെയ്തിരുു, എാല്‍ പരമ്പരാഗത ആദിവാസി ചിത്രരചനയില്‍ വിശേഷതാത്പര്യമുണ്ടായിരുു.
The Medical College will benefit the students, especially those of tribal and rural areas of the two UTs, which will promote social equity.
രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗ്രാമീണ മേഖലകളിള്‍ നിന്നുള്ള ആദിവാസി സമൂഹത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളേജ് പ്രയോജനപ്പെടും.
He said the stretch from Umbergaon to Ambaji has been transformed and this has benefited the tribal communities of Gujarat.
ഇതിന്റെ ഫലമായി ഉമ്പര്‍ഗാവ് മുതല്‍ അംബാജി വരെയുള്ള പ്രദേശം പരിവര്‍ത്തനം ചെയ്യപ്പെടുകയും ഗുജറാത്തിലെ ആദിവാസി സമൂഹങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്തു.
Advertisement - Remove
The Agreement will safeguard the traditional rights of the largely tribal communities residing along the border which are accustomed to free movement across the land border.
അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിയുന്ന ആദിവാസി സമൂഹങ്ങള്‍ക്ക് അവരുടെ പരമ്പരാഗതമായ അവകാശങ്ങള്‍ സംരക്ഷിക്കാനും കരാറിലൂടെ കഴിയും.
He said efforts are being taken to ensure welfare of the tribal people.
ആദിവാസി ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
Addressing a large gathering, which included large numbers of tribal women, the Prime Minister said that it was quite appropriate that a solar energy project was being inaugurated on Gandhi Jayanti.
ഗാന്ധി ജയന്തി ദിനത്തില്‍ തന്നെ ഒരു സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം ചെയ്യാനായത് ഏറെ ഉചിതമായതായി ആദിവാസി സ്ത്രീകളടക്കം നിരവധിപേര്‍ പങ്കെടുത്ത സദസ്സിനെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
During the interaction, the officers shared their experiences in areas such as development works; agriculture, irrigation and food-processing; inflation; public health; tribal and social welfare; female foeticide; and skill development.
ആശയവിനിമയത്തിനിടെ കൃഷി, ജലസേചനം, ഭക്ഷ്യസംസ്‌കരണം, വിലക്കയറ്റം, പൊതുജനാരോഗ്യം, ആദിവാസി -സാമൂഹ്യ ക്ഷേമം, പെണ്‍ ഭ്രൂണഹത്യ തുടങ്ങിയ വിവിധ വിഷയങ്ങളും വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ തങ്ങളുടെ അനുഭവങ്ങളും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
Someone told me that the tribal women have decrorated the Hazaribagh station with the local Sohrai and Kohbar Art design.
ഹസാരിബാഗ് സ്റ്റേഷനില്‍ അവിടുത്തെ ആദിവാസി സ്ത്രീകള്‍ തദ്ദേശീയ കലയായ സോഹരായിയുടെയും കോഹബറിന്റെയും ഡിസൈന്‍കൊണ്ട് മുഴുവന്‍ സ്റ്റേഷനും അലങ്കരിച്ചെന്ന് എന്നോട് ആരോ പറഞ്ഞു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading