Advertisement - Remove

പ്രകടനം - Example Sentences

prakaṭanaṁ  prakatanan
സാങ്കേതിക വിദ്യയുടെ സഹായത്തോടെ തങ്ങളുടെയും ലോകത്തിലെ മികച്ച താരങ്ങളുടെയും പ്രകടനം വിശകലനം ചെയ്ത് സ്വയം മെച്ചപ്പെടുത്തുന്നത് തുടരണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
He added that sports persons should continue their self-improvement by using technology aided critical analysisof their performance as well as those of top players in the world.
എന്നാല്‍ നമ്മുടെ പ്രകടനം നന്നായിരുന്നോ എന്നതിലേക്ക് ഞാന്‍ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാനാഗ്രഹിക്കുന്നു.
However, I want to draw your attention to the question – was our performance really good?
യൂത്ത് ഒളിമ്പിക്‌സ് 2018 ല്‍ നമ്മുടെ യുവാക്കള്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.
You will be pleased to know that in the Summer Youth Olympics 2018, the performance of our youth was the best ever.
ഇത് പരിഹരിക്കുന്നതിനായി നാം 100 വികസനാഭിലാഷമുള്ള ജില്ലകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
To address this, we have launched a concerted effort to improve the performance of over 100 Aspirational Districts.
പ്രിയപ്പെട്ട ദേശവാസികളേ, ശ്രീ.ടി.എസ്.കാർത്തിക് നരേന്ദ്രമോദി ആപ് ലൂടെ എനിക്കെഴുതി, പാരാളിമ്പിക്സിൽ പങ്കെടുക്കാന്‍ പോയ അതല്റ്റുകള്‍ ചരിത്രം രചിച്ചു, അവരുടെ പ്രകടനം മനുഷ്യചേതനയുടെ, ഹ്യൂമന്‍ സ്പിരിറ്റിന്റെ വിജയമാണ് .
My dear countrymen, Shri T.S. Kartik has written on NarendraModiApp that our athletes who participated in the Paralympics have created a new history and their performance is a triumph of the human spirit.
Advertisement - Remove
2017-18 വര്‍ഷത്തെ പി.എല്‍.ബിയായി 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക നല്‍കുന്നത് റെയില്‍വേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
For the year 2017-18 PLB equivalent to 78 days’ wages will be paid which is expected to motivate the employees for working towards improving the performance of the Railways.
ഗവണ്‍മെന്റ് സാമ്പത്തികമായി ഉള്‍പ്പെടെ സഹായം നല്‍കിയിട്ടും കഴിഞ്ഞ പത്തു വര്‍ഷമായി ഭൗതിക, സാമ്പത്തിക പ്രകടനം മോശമായതിനാലും ഭാവിയില്‍ പുനരുദ്ധരിക്കപ്പെടാന്‍ സാധ്യത കുറവായതിനാലും ആണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
This decision has been taken in view of the continuous poor physical and financial performance of the company for more than 10 years despite financial assistance and other support provided by government, and low probability of its revival in the future.
പ്രധാനമന്ത്രി ഈ കായിക പ്രതിഭകളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുകയും ലോകത്തിലെ ഏറ്റവും വലിയ കായിക വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിന് അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യും.
The Prime Minister will interact informally with the sportspersons, and wish them well for their performance in the world’s biggest sporting arena.
ചില ഇനങ്ങളില്‍ നമ്മുടെ കളിക്കാര്‍ ഭാരതത്തില്‍ നല്ല പ്രകടനം കാഴ്ച വച്ചുവെങ്കിലും, ഇവിടെ കാഴ്ചവച്ച നല്ല പ്രകടനം അവിടെ പ്രതീക്ഷിച്ചതുപോലെ സാധിച്ചില്ല.
Some of our players could not even touch during these Games their own performance level which they had achieved during the domestic events in India.
നിഷ്‌ക്രിയ ആസ്ത്രി അനുപാതത്തില്‍ വന്ന കുറവും, വായ്പകളില്‍ ത്വരിതഗതിയിലുണ്ടായ വളര്‍ച്ചയും മൂലം ബാങ്കിങ്ങ് വ്യവസ്ഥയുടെ പ്രകടനം മെച്ചപ്പെട്ടതായി സാമ്പത്തിക സര്‍വ്വേ 2018-19 പറയുന്നു.
The performance of the banking system has improved as Non- Performing Asset (NPA) ratios declined and credit growth accelerated.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading