Advertisement - Remove

ജലം - Example Sentences

Popularity:
Difficulty:
jalaṁ  jalan
സംസ്ഥാനത്തെ 77 ശതമാനത്തോളം വീടുകളില്‍ പൈപ്പ് വഴി ജല ം ലഭ്യമാക്കുന്നുണ്ട്.
Piped water supply is being provided to 77 per cent of households in the State.
പരിസ്ഥിതി സമ്മര്‍ദം, ജല ഉപയോഗ നിരീക്ഷണം എന്നിവയെ ഉദ്ദേശിച്ചുള്ള തൃഷ്ണയും ഇന്ത്യയുടെ ഓഷ്യാന്‍സാറ്റ്-3 ഉപഗ്രഹത്തില്‍ ഫ്രഞ്ച് ഉപകരണം ഉള്‍പ്പെടുത്തുന്നതും ഉള്‍പ്പെടെ നിലവില്‍ ഇരു രാജ്യങ്ങളിലേയും ബഹിരാകാശ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണത്തെ അവര്‍ അംഗീകരിച്ചു.
They acknowledged, in particular, the ongoing cooperation between their space agencies to realize the third joint satellite mission – TRISHNA, meant for eco-system stress and water use monitoring and also accommodation of French instrument on India’s OCEANSAT-3 satellite.
ജല ം സംരക്ഷിക്കപ്പെട്ടാല്‍ അതിലൂടെ നമ്മുടെ നഗരങ്ങള്‍ക്കും, ഗ്രാമങ്ങള്‍ക്കും, കഠിന പ്രയത്‌നം നടത്തുന്ന കര്‍ഷകര്‍ക്കും, ബൃഹത്തായ പ്രയോജനമുണ്ടാകും,' പ്രധാനമന്ത്രി പറഞ്ഞു.
When water is conserved, our cities, villages and hardworking farmers benefit tremendously, the Prime Minister said.
പ്രയോജനങ്ങള്‍ ഫെനി നദീജല ം പങ്കിടുന്നതില്‍ ഇന്ത്യയും, ബംഗ്ലാദേശും തമ്മില്‍ യാതൊരു ജലം പങ്കുവയ്ക്കല്‍ കരാറും നിലവിലില്ല.
Benefits: As on date, there is no water sharing agreement on Feni river between India and Bangladesh.
പ്രാദേശികമായ ജല സ്‌ത്രോതസ്സുകള്‍ മെച്ചപ്പെടുത്തുന്ന തിനും, നിലവിലുള്ളവ നവീകരിക്കുന്നതിനും, ജലക്കൊയ്ത്തിനും, ഉപ്പു വെള്ളം ശുദ്ധീകരിക്കുന്നതിനും ഊന്നല്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
This scheme also places emphasis on augmenting local water sources, recharging existing sources and will promote water harvesting and de-salination, the Minister added.
Advertisement - Remove
പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ മേഖലയെക്കുറിച്ചു സംസാരിക്കവേ, സൗര ജല പമ്പുകള്‍ മുതല്‍ വികേന്ദ്രീകൃത സൗര ശീതീകരണ സംവിധാനം വരെയുള്ള കാര്‍ഷിക മേഖലയുടെ എല്ലാ വിതരണ ശൃംഖലകള്‍ക്കും സമഗ്രമായ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
Regarding New and Renewable Energy, Prime Minister emphasized the need for wholistic approach for entire supply chain of the Agriculture Sector ranging from solar water pumps to decentralized solar cold storages.
ഡ്രിപ് ജല സേചന സംവിധാനം ജലം ലാഭിക്കുന്നതിനു പുറമെ വളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനും തൊഴിലാളി വേതനം ഉള്‍പ്പെടെ മറ്റു ചിലവുകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
Drip micro irrigation technique not only helps in water saving but also in reducing fertilizer usage, labour expenses and other input costs.
ഇതുകാരണം ഇന്ന് വഡോദരയില്‍ ആയിരം സ്‌കൂളുകളില്‍നിന്ന് എല്ലാ വര്‍ഷവും ശരാശരി ഏകദശം 10 കോടി ലിറ്റര്‍ ജല ം വെറുതെ ഒഴുകി പോകാതെ സംഭരിക്കപ്പെടുന്നു.
Consequently, it is estimated that, on an average about 100 million litres of water is being conserved annually.
നമ്മുടെ പരിസ്ഥിതി, വായു, ജല ം എന്നിവ ശുദ്ധമായി സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും, ഈ ചിന്ത സൗരോര്‍ജത്തെക്കുറിച്ചുള്ള നയത്തിലും തന്ത്രത്തിലും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
He said that the Government is working towards making our environment, our air, our water also to remain pure and this thinking is also reflected in the policy and strategy on solar energy.
ഈ പദ്ധതിയില്‍ നിന്നുള്ള ജല ം ഗ്രേറ്റര്‍ ഇംഫാല്‍ ഉള്‍പ്പെടെ 25 നഗരങ്ങളിലും പട്ടണങ്ങളിലും 1700 ലധികം ഗ്രാമങ്ങളിലും ഉപകാരപ്പെടുകയും ജനങ്ങളുടെ ജീവരേഖയായി വര്‍ത്തിക്കുകയും ചെയ്യും.
The water from this project will serve 25 cities and towns, including Greater Imphal, as well as more than 1700 villages and will serve as a lifeline for the people.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading