Advertisement - Remove

ജലം - Example Sentences

Popularity:
Difficulty:
jalaṁ  jalan
മറ്റിടങ്ങളില്‍ ജലം വാര്‍ന്നൊഴുകിച്ചെന്ന് തീരത്തോട് ചേര്‍ന്നുള്ള ലവണ ജലാശയങ്ങളില്‍ പുനര്‍ജ്ജനിക്കുന്നു
Elsewhere the water filters its way through to reemerge near the coast in brackish lagoons
ഉദ്യോഗസ്ഥരുടെ ആറു സംഘങ്ങള്‍ പോഷകാഹാരം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, കൃഷി, ജല വിഭവങ്ങള്‍, ഇടതു തീവ്രവാദം തുടച്ചുനീക്കല്‍, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, നൈപുണ്യ വികസനം എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു.
Six groups of officers made presentations on the themes of nutrition, education, basic infrastructure, agriculture and water resources, eradication of Left Wing Extremism and financial inclusion and skill development.
വിദൂര സ്ഥലങ്ങളില്‍നിന്നു തലച്ചുമടായി വെള്ളം കൊണ്ടുവരികയെന്ന നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അധ്വാനഭാരം കുറച്ചുകൊണ്ടുവരാന്‍ എല്ലാ വീടുകളിലേക്കും കുഴലുകള്‍ വഴി ജല ം എത്തുന്നതിലൂടെ സാധിക്കുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു.
It will save the efforts of our mothers and sisters to fetch water from far off places and drinking water would be provided through piped connection to every house.
സുരക്ഷിതവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യം, സംയോജിത ജല മാനേജ്‌മെന്റ് എന്നിവ പരസ്പര സഹകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍പ്പെടുന്നു.
• Identified areas of mutual cooperation include safe and sustainable infrastructure and integrated water management.
ജല വിഭവങ്ങളുടെ നീതി പൂര്‍വ്വകമായ വിനിയോഗം, സംഭരണത്തിന് മികച്ച സാങ്കേതികവിദ്യ, കൃഷിയില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം മുതലായ വിഷയങ്ങളെക്കുറിച്ച് കൃഷി കുംഭില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
The Prime Minister called for discussions on matters such as judicious use of water resources, better technology for storage, and use of latest technology in farming, during this Krishi Kumbh.
Advertisement - Remove
വൈദ്യുതി ഉല്‍പ്പാദനത്തിനു പുറമേ സംഭരണിയിലെ ജല ം ജലയാത്രയുടെ പുതിയ ഒരു വഴിയും തുറക്കും.
Besides generating electricity, the reservoir water will also open new avenues for navigation.
73 ബ്രിക്സ് ജല ഫോറം (29-30 സെപ്ററംബര്‍2016, മോസ്ക്കോ)
BRICS Water Forum (29-30 September 2016, Moscow) 74.
111 സുസ്ഥിര ജല വികസനവും പരിരക്ഷണവും കാര്യക്ഷമതയും സംബന്ധിച്ച ശില്‍പ്പശാല
Workshop on Sustainable Water Development, Conservation and Efficiency 112.
ജല വിഭവത്തില്‍ വര്‍ധിച്ചുവരുന്ന ബുദ്ധിമുട്ട് വിജയകരമായി കൈകാര്യം ചെയ്യുന്നതിന് സാങ്കേതികവിദ്യയിലും ശാസ്ത്രീയ വിജ്ഞാനത്തിലും കൈകാര്യകര്‍തൃത്വ ശേഷികളിലും സഹകരിക്കേണ്ടതിന്റെ ആവശ്യം പ്രതിഫലിക്കുന്ന വിധം ജല സംബന്ധമായ വെല്ലുവിളികള്‍ നേരിടാന്‍ 30 ദശലക്ഷം യൂറോയുടെ പ്രധാനപ്പെട്ട സംയുക്ത സംരംഭത്തിനുള്ള കരാറിനെ അവര്‍ സ്വാഗതം ചെയ്തു.
They welcomed the agreement to launch a major joint flagship initiative of €30 million on water -related challenges reflecting the pressing need to cooperate on technological and scientific knowledge and management capacities to cope with increasing stress on water resources.
കൃഷിക്കു തടസ്സമില്ലാതെ ജല ം ലഭിക്കുക എന്നതു പ്രധാനമാണ്.
Continued availability of water for agriculture is of importance.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading