Advertisement - Remove

suffering - Example Sentences

Popularity:
Difficulty:
സഫരിംഗ / സേഫ്രിംഗ / സഫ്രിംഗ
But when We changed hardship to ease and they rose and prospered they forgot Our favours and said Our ancestors had also known suffering and joy So We caught them unawares
പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൌഖ്യം മാറ്റിവച്ചുകൊടുത്തു അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്‌ അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി
But when We changed hardship to ease and they rose and prospered they forgot Our favours and said Our ancestors had also known suffering and joy So We caught them unawares
പിന്നീട് നാം അവരുടെ ദുഃസ്ഥിതി സുസ്ഥിതിയാക്കി മാറ്റി അവര്‍ അഭിവൃദ്ധിപ്പെടുവോളം അങ്ങനെ അവര്‍ പറഞ്ഞു ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും ദുരിതവും സന്തോഷവുമൊക്കെ ഉണ്ടായിട്ടുണ്ടല്ലോ അപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി അവര്‍ക്ക് അതേക്കുറിച്ച് ബോധമുണ്ടായിരുന്നില്ല
Whenever they try to escape the gloom they will be driven back to it Taste the suffering of burning
അതില്‍ നിന്ന് കഠിനക്ലേശം നിമിത്തം പുറത്ത് പോകാന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നതാണ്‌ എരിച്ച് കളയുന്ന ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും
There are many stories of kings and affluent people suffering from acute depression who took refuge in the Buddha to escape cruelties of life.
ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്ന് രക്ഷപ്പെടാൻ ബുദ്ധനിൽ അഭയം തേടിയ രാജാക്കന്മാരുടെയും കടുത്ത മാനസിക തളർച്ച ബാധിച്ച സമ്പന്നരുടെയും കഥകൾ ധാരാളം ഉണ്ട്.
Indeed, the life of the Buddha challenges earlier convictions as he believed in finding a deliverance from suffering in the midst of this imperfect world.
ഈ അപൂർണ്ണ ലോകത്തിൽ കഷ്ടപ്പാടുകളിൽ നിന്ന് വിടുതൽ കണ്ടെത്താമെന്ന് ബുദ്ധന്റെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു എന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണരൂപത്തിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Advertisement - Remove
Only when one does not have a fear of suffering one will be able to live the depth and dimensions of life.
ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് ഭയമില്ലാത്ത ഒരാള്‍ക്കു മാത്രമേ, ജീവിതത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading