Advertisement - Remove

services - Example Sentences

Popularity:
സര്വസജ / സര്വിസിജ
The Prime Minister said that before independence, the Civil Services were tasked with the objective of preserving the British Raj.
സ്വാതന്ത്ര്യത്തിനുമുമ്പ് സിവില്‍ സര്‍വീസിന്റെ ഉദ്ദേശ്യം ബ്രിട്ടീഷ് ഭരണം സംരക്ഷിക്കുക എന്നതായിരുന്നു എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
It will help in the improvement of the health care infrastructure in the region resulting in better health care services available to the common people.
ആ മേഖലയിലെ ആരോഗ്യസുരക്ഷാ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും അതിലൂടെ സാധാരണക്കാരുടെ ആരോഗ്യസുരക്ഷാ സേവനം മികച്ചതാക്കുകയും ചെയ്യും.
Access to banking services by the poor has also played a major role in tackling corruption in government.
പാവപ്പെട്ടവര്‍ക്ക് ബാങ്കിംഗ് സേവനം ലഭിച്ചത് ഗവണ്‍മെന്റ് തലത്തിലുള്ള അഴിമതി തടയുന്നതിന് വലിയൊരു പങ്ക വഹിച്ചിട്ടുണ്ട്.
The event shall showcase the manufacturing prowess and the opportunities offered by the State in terms of export-oriented manufacturing and services to growing economies in South and South-East Asia.
കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉല്‍പാദനവും സേവനങ്ങളും സംബന്ധിച്ച് ദക്ഷിണ, ദക്ഷിണ പൂര്‍വ വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്കു മുന്നില്‍, ഉല്‍പാദന മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ആസാമിനുള്ള ശേഷിയും സംസ്ഥാനത്തു ലഭ്യമായിട്ടുള്ള അവസരങ്ങളും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കപ്പെടും.
The Prime Minister urged collectors to move beyond files, and go to the field, to understand ground realities, such as the condition of health services in remote parts of the district.
ഫയലുകള്‍ക്കപ്പുറത്തേക്കു കടന്നു ജനങ്ങള്‍ക്കിടയിലേക്കു ചെന്ന് അതതു ജില്ലകളിലെ വിദൂരസ്ഥലങ്ങളിലെ ആരോഗ്യ സേവനംപോലുള്ള മേഖലകളിലെ യാഥാര്‍ഥ്യം കണ്ടുമനസ്സിലാക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
Advertisement - Remove
Benefits would also flow as a result of wider reach and distribution network and reduction in distribution costs for the products and services through subsidiaries.
വിശാലമായ സാന്നിധ്യത്തിന്റെയും വിതരണ ശൃംഖലയുടെയും ഫലമായി ഗുണഫലങ്ങള്‍ വര്‍ധിക്കുകയും സേവനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വിതരണ ചെലവ് സബ്സിഡികളിലൂടെ കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.
Public at large shall benefit in terms of enhanced access to banking services through a stronger network, the ability to support a wider offering of product and services, and easy access to credit.
- കടുതല്‍ ശക്തമായ ശൃംഖലയിലൂടെ ബാങ്കിങ് സേവനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതും കൂടുതല്‍ വിശാലമായ വാഗ്ദാനങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉറപ്പാക്കാനുള്ള കഴിവും വര്‍ധിക്കുകയും വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്യും.
In order to provide access and financial protection at secondary and tertiary care levels, the policy proposes free drugs, free diagnostics and free emergency care services in all public hospitals.
ദ്വിതീയ, തൃതീയ സംരക്ഷണ ഘട്ടങ്ങളില്‍ ചികിത്സാ സൗകര്യവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനായി സൗജന്യ മരുന്നുകളും സൗജന്യ പരിശോധനയും സൗജന്യ അടിന്തര ചികിത്സാ സേവനങ്ങളും എല്ലാ പൊതു ആശുപത്രികളിലും ലഭ്യമാക്കാന്‍ ഈ നയം വ്യവസ്ഥ ചെയ്യുന്നു.
Further, the bank would get an opportunity to tap 11 lakh LIC agents for doorstep banking services , positioning it to improve customer services and deepen financial inclusion.
അതിലുപരി, ബാങ്കിങ് സേവനം വീട്ടുപടിക്കലെത്തിക്കാന്‍ ബാങ്കിന് 11 ലക്ഷം എല്‍.ഐ.സി.
Customers too would benefit through wider offerings of financial services under one roof, and LIC being better positioned to expand life insurance coverage.
എല്ലാ സേവനങ്ങളും ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ ലഭിക്കുമെന്നത് ഉപഭോക്താക്കള്‍ക്കു ഗുണകരമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന നേട്ടം എല്‍.ഐ.സിക്കും ഉണ്ട്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading