The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
The event shall showcase the manufacturing prowess and the opportunities offered by the State in terms of export-oriented manufacturing and services to growing economies in South and South-East Asia.
കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉല്പാദനവും സേവനങ്ങളും സംബന്ധിച്ച് ദക്ഷിണ, ദക്ഷിണ പൂര്‍വ വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്കു മുന്നില്‍, ഉല്പാദന മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ആസാമിനുള്ള ശേഷിയും സംസ്ഥാനത്തു ലഭ്യമായിട്ടുള്ള അവസരങ്ങളും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കപ്പെടും.
In order to provide access and financial protection at secondary and tertiary care levels, the policy proposes free drugs, free diagnostics and free emergency care services in all public hospitals.
ദ്വിതീയ, തൃതീയ സംരക്ഷണ ഘട്ടങ്ങളില്‍ ചികിത്സാ സൗകര്യവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനായി സൗജന്യ മരുന്നുകളും സൗജന്യ പരിശോധനയും സൗജന്യ അടിന്തര ചികിത്സാ സേവനങ്ങളും എല്ലാ പൊതു ആശുപത്രികളിലും ലഭ്യമാക്കാന്‍ ഈ നയം വ്യവസ്ഥ ചെയ്യുന്നു.
Customers too would benefit through wider offerings of financial services under one roof, and LIC being better positioned to expand life insurance coverage.
എല്ലാ സേവനങ്ങളും ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ ലഭിക്കുമെന്നത് ഉപഭോക്താക്കള്‍ക്കു ഗുണകരമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന നേട്ടം എല്‍.ഐ.സിക്കും ഉണ്ട്.
The development of financial services and products in IFSCs would require focussed and dedicated regulatory interventions.
ഐ.എഫ്.സിയിലെ സാമ്പത്തിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും ശ്രദ്ധ വേണ്ടതും നിയന്ത്രണ ഇടപാടുകള്‍ അര്‍പ്പിക്കേണ്ടതുമാണ്.
This will provide a stimulus for further development of IFSCs in India and enable bringing back of financial services and transactions that are currently carried out in offshore financial centres to India.
അത് ഇന്ത്യയിലെ ഐ.എഫ്.എസ്.സികളുടെ കൂടുതല്‍ വികസനത്തിന് സഹായിക്കുകയും നിലവില്‍ വിദേശ സാമ്പത്തിക കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സേവനങ്ങളും വിനിമയങ്ങളും മടക്കികൊണ്ടുവരാനും സഹായിക്കും. ഇത് ഐ.എഫ്.എസ്.സി.
The Asian countries are not only catering to the goods and services markets in their own country but their reach has expanded to other continents as well.
ഏഷ്യന്‍ രാജ്യങ്ങള്‍ ചരക്കുകളും സേവനങ്ങളും തങ്ങളുടെ രാജ്യങ്ങളില്‍ മാത്രമല്ല, പ്രദാനം ചെയ്യുന്നത്, മറിച്ച് അവയുടെ എത്തിച്ചേരല്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
We have leveraged the power of a biometric identity system, bank accounts and mobile phones, to deliver subsidies and services to the previously unbanked.
ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം, ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ശക്തി ഉപയോഗിച്ചുകൊണ്ട് സബ്സിഡികളും സേവനങ്ങളും ബാങ്ക് അക്കൗണ്ടുകള്‍ വഴി ലഭ്യമാക്കുന്നു.
Our vision is to create a globally competitive industry and services base equipped with skill, speed and scale.
ആഗോളതലത്തില്‍ തന്നെ മത്സരാധിഷ്ഠിതമായ വ്യവസായങ്ങളും സേവനങ്ങളും നൈപുണ്യം, വേഗത, വളര്‍ച്ച എന്നിവയെ അടിസ്ഥാനമാക്കിയാണ്.
The supply of goods and services from India and Korea as part of projects in third countries will be an additional avenue which this MoU will enable.
മൂന്നാം ലോകരാജ്യങ്ങളിലേക്ക് ചരക്കുകളും സേവനങ്ങളും ഇന്ത്യ, കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വിതരണം ചെയ്യുകയെന്നത് ധാരണാപത്രം തുറന്നിടുന്ന അധിക പന്ഥാവാണ്.
The Prime Minister reiterated his Government’s resolve to make India a developed Nation by 2022, with a house and access to basic services like electricity, to all.
എല്ലാവര്ക്കും ഭവനവും വൈദ്യുതി പോലുള്ള അടിസ്ഥാന സേവനങ്ങളും ലഭ്യമാക്കിക്കൊണ്ട് 2022-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ഗവണ്മെന്റിന്റെ നിശ്ചയദാര്‍ഢ്യം പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…