Advertisement - Remove

services - Example Sentences

സര്വസജ / സര്വിസിജ
The development of financial services and products in IFSCs would require focussed and dedicated regulatory interventions.
ഐ.എഫ്.സിയിലെ സാമ്പത്തിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും ശ്രദ്ധ വേണ്ടതും നിയന്ത്രണ ഇടപാടുകള്‍ അര്‍പ്പിക്കേണ്ടതുമാണ്.
This will provide a stimulus for further development of IFSCs in India and enable bringing back of financial services and transactions that are currently carried out in offshore financial centres to India.
അത് ഇന്ത്യയിലെ ഐ.എഫ്.എസ്.സികളുടെ കൂടുതല്‍ വികസനത്തിന് സഹായിക്കുകയും നിലവില്‍ വിദേശ സാമ്പത്തിക കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സേവനങ്ങളും വിനിമയങ്ങളും മടക്കികൊണ്ടുവരാനും സഹായിക്കും. ഇത് ഐ.എഫ്.എസ്.സി.
The Prime Minister said that 3 lakh “dak sevaks” would be the key to provide financial services to every home, every farmer and every small enterprise in the villages.
ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും കര്‍ഷകരിലും ചെറു സംരംഭങ്ങളിലും സാമ്പത്തിക സേവനം എത്തിക്കുന്നതു കാര്യമായും 13 ലക്ഷം പോസ്റ്റ്മാന്‍മാര്‍ ആയിരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
Health equity will be promoted by provision of better services through improvement in the strength of doctors in the UTs.
ഈ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഡോക്ടര്‍മാരുടെ ലഭ്യത വര്‍ദ്ധിപ്പിച്ച് കൊണ്ട് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക വഴി ആരോഗ്യകരമായ തുല്യത കൈവരിക്കാനാകും.
Describing the importance of Common Service Centers (CSC), Prime Minister said that CSC’s across India are providing digital services to rural India.
പൊതുസേവനകേന്ദ്ര(സി.എസ്.സി.)ങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിക്കവേ അത്തരം കേന്ദ്രങ്ങള്‍ ഗ്രാമീണ ഇന്ത്യയില്‍ ഡിജിറ്റല്‍ സേവനം ലഭ്യമാക്കിവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
Advertisement - Remove
The Asian countries are not only catering to the goods and services markets in their own country but their reach has expanded to other continents as well.
ഏഷ്യന്‍ രാജ്യങ്ങള്‍ ചരക്കുകളും സേവനങ്ങളും തങ്ങളുടെ രാജ്യങ്ങളില്‍ മാത്രമല്ല, പ്രദാനം ചെയ്യുന്നത്, മറിച്ച് അവയുടെ എത്തിച്ചേരല്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
Addressing the audience of doctors and students of Tata Memorial Centre via video conferencing, the Prime Minister hailed invaluable contribution of Tata family towards humanitarian services and social responsibilities, particularly in the field of cancer cure, care and research.
ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഡോക്ടര്‍മാരെയും, വിദ്യാര്‍ത്ഥികളെയും വീഡോയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യവേ, മനുഷ്യ സ്‌നേഹപരമായ സേവനങ്ങളുടെയും സാമൂഹിക ഉത്തരവാദിത്തങ്ങളുടെയും കാര്യത്തില്‍, പ്രത്യേകിച്ച്, കാന്‍സര്‍ ചികിത്സാ, പരിചരണം, ഗവേഷണം എന്നീ മേഖലകളില്‍ ടാറ്റാ കുടുംബത്തിന്റെ അമൂല്യമായ സംഭാവനകളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.
We also need professionally run arbitral institutions which can deliver international standards of services at reasonable costs to businesses in India.
ഇന്ത്യയിലെ വ്യാപാര രംഗത്തിന് കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള സേവനം നല്‍കാന്‍ കഴിയുന്നവിധം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യസ്ഥ സ്ഥാപനങ്ങളും നമുക്ക് വേണ്ടിവരും.
More than 18 thousand Indian security personnel have lent their services in UN Peacekeeping Operations.
പതിനാറായിരത്തത്തിലധികം ഭാരതീയ സുരക്ഷാസൈനികര്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Till August 2017, Indian soldiers had lent their services in about 50 of the total of 71 Peacekeeping operations undertaken by the UN the world over.
ആഗസ്റ്റ് 27 വരെ ഭാരതീയ ജവാന്മാര്‍ ഐക്യരാഷ്ട്രസഭയുടെ ലോകമെങ്ങുമുള്ള 71 സമാധാനദൗത്യങ്ങളില്‍ ഏകദേശം 50 ദൗത്യങ്ങളില്‍ തങ്ങളുടെ സേവനം പ്രദാനം ചെയ്തിട്ടുണ്ട്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading