Advertisement - Remove

medical - Example Sentences

Popularity:
Difficulty:
മേഡകല / മേഡികല / മേഡികല
The PLI Scheme for promoting domestic manufacturing of Medical Devices would boost domestic manufacturing and attract large investments in the medical device sector, particularly in the identified target segments.
ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പി.എല്‍.ഐ പദ്ധതി ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും വൈദ്യ ഉപകരണ മേഖലയില്‍ വലിയ നിക്ഷേപം പ്രത്യേകിച്ചും തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്യ മേഖലകളില്‍ ആകര്‍ഷിക്കുകയും ചെയ്യും.
Read more:- Regular Air Cargo supplies, including essential commodities and medical equipment are reaching Northeast: Dr.
അവശ്യ വസ്തുക്കളും ചികിത്സാ ഉപകരണങ്ങളും ഉള്‍പ്പെടെ, പതിവു സാമഗ്രികള്‍ വ്യോമ മാര്‍ഗം വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ വിതരണം ചെയ്യും: ഡോ.
Efforts are being done to ensure best possible stay and medical supervision as per the needs and norms.
ആവശ്യകതയ്‌ക്കും നിബന്ധനകൾക്കുമനുസരിച്ച്‌ ഏറ്റവും സാധ്യമായ താമസ സൗകര്യവും ആരോഗ്യ മേൽനോട്ടത്തിനും യുക്‌തമായ തരത്തിലാണ്‌ കോച്ചുകൾ സജ്ജീകരിച്ചിട്ടുള്ളത്‌.
The Home Minister said that now that community-based testing is being taken up through medical teams, States should take special care to ensure that each medical team is provided security.
സമൂഹാധിഷ്ഠിത പരിശോധനകള്‍(കമ്മ്യൂണിറ്റി ടെസ്റ്റിംഗ്) വൈദ്യ സംഘങ്ങള്‍ മുഖേന നടത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അത്തരം സംഘങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേക സുരക്ഷ നല്‍കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം.
Special priority is being given to delivery of essential items including medicines, COVID-19 test kits, masks, sanitizers, PPEs and medical equipment including ventilators and defibrillators.
മരുന്നുകൾ, കോവിഡ് -19 ടെസ്റ്റ് കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസർ, വ്യക്‌തി സുരക്ഷാ ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, ഡിഫിബ്രില്ലേറ്ററുകൾ എന്നിവ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് പ്രത്യേക പരിഗണന നൽകുന്നുണ്ട്‌.
Advertisement - Remove
Ministry of Health and Family Welfare India marches ahead with Atmanirbhar Bharat At the start of the pandemic, there was a global shortage experienced for all kinds of medical equipment including N95 masks, PPE kits, ventilators etc.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം 'ആത്മനിര്‍ഭര്‍ ഭാരതു''മായി ഇന്ത്യയുടെ മുന്നേറ്റം മഹാമാരിയുടെ തുടക്കത്തില്‍ എന്‍ 95 മാസ്‌കുകള്‍, പി.പി.ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലാവിധ ചികിത്സാ ഉപകരണങ്ങള്‍ക്കും ആഗോളതലത്തില്‍ ക്ഷാമം നേരിട്ടിരുന്നു.
Our businesses, offices, educational institutions, our medical sector are rapidly advancing towards new operational changes. On the technology front, it actually seems every innovator in the country is coming up anew with something or the other amid emerging situations.
നമ്മുടെ ബിസിനസ്, നമ്മുടെ ഓഫീസുകള്‍, നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നമ്മുടെ ചികിത്സാ മേഖല, എല്ലാം വളരെ വേഗം, പുതിയ സാങ്കേതികവിദ്യാമാറ്റങ്ങളിലേക്ക് നീങ്ങുകയാണ്.സാങ്കേതിക വിദ്യയുടെ മേഖലയില്‍ രാജ്യത്തെ എല്ലാ കണ്ടുപിടുത്തക്കാരും പുതിയ പരിതഃസ്ഥിതിക്കിണങ്ങുന്ന എന്തെങ്കിലുമൊക്കെ പുതിയതായി നിര്‍മ്മിക്കയാണെന്നാണ് തോന്നുന്നത്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading