Advertisement - Remove

medical - Example Sentences

Popularity:
Difficulty:
മേഡകല / മേഡികല / മേഡികല
As a consequence of this MoU, exchange of experts for training the practitioners, conducting collaborative research in Traditional Systems of Medicine is expected to lead to new innovations in drug development and traditional medical practice.
ഈ ധാരണാപത്രത്തിന്റെ ഫലമായി പാരമ്പര്യ വൈദ്യ ന്‍മാരുടെ പരിശീലനത്തിന് വിദഗ്ധരെ പരസ്പരം കൈമാറിയും, പാരമ്പര്യ വൈദ്യമേഖലയില്‍ യോജിച്ചുള്ള ഗവേഷണത്തിലൂടെയുംഔഷധ വികസനത്തിലും പാരമ്പര്യ വൈദ്യ സമ്പ്രദായത്തിലും നവീനാശയങ്ങള്‍ നടപ്പാക്കാന്‍ സാധിക്കും.
He also announced that for promoting tourism and emergency medical care, the Government will make the necessary frame work for encouraging investment in sea plane activities.
വിനോദ സഞ്ചാരം, അടിയന്തിര വൈദ്യ സഹായം എന്നിവ ലക്ഷ്യമിട്ട് സീ പ്ലെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.
Impacts: Under the sub-scheme for Promotion of Medical Device Parks, Common Infrastructure Facilities would be created in 4 Medical Device Parks, which is expected to reduce manufacturing cost of medical devices in the country.
നേട്ടങ്ങള്‍ ഈ വൈദ്യ ഉപകരണ പാര്‍ക്ക് പ്രോത്സാഹന പദ്ധതിക്ക് കീഴില്‍ നാലു വൈദ്യ ഉപകരണ പാര്‍ക്കുകളില്‍ പൊതു പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കും, ഇത് രാജ്യത്ത് വൈദ്യ ഉപകരണങ്ങളുടെ ഉല്‍പ്പാദന ചെലവ് കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു.
Meeting with Pharma Sector In an effort to maintain the regular supply of medicines and medical equipment, the Prime Minister also held a video conference with the Pharma Sector Representatives on the 21st of March 2020.
ഔഷധ മേഖലയുമായുള്ള യോഗം മരുന്നും വൈദ്യ ഉപകരണങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി 2020 മാര്‍ച്ച് 21ന് ഔഷധ മേഖലയുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സ് നടത്തി.
Meeting with Pharma Sector In an effort to maintain the regular supply of medicines and medical equipment, the Prime Minister also held a video conference with the Pharma Sector Representatives on the 21st of March 2020.
ഔഷധ മേഖലയുമായുള്ള കൂടിക്കാഴ്ച മരുന്നുകളുടെയും വൈദ്യ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രി മരുന്നു നിര്‍മാണ മേഖലയിലെ പ്രതിനിധികളുമായി 2020 മാര്‍ച്ച് 21നു വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.
Advertisement - Remove
To stay alert and identify in their countries of accreditation best practices, innovations, scientific breakthroughs and sources to procure medical equipment, for Indias fight against COVID-19.
കോവിഡ്-19നെതിരായ ഇന്ത്യയുടെ പോരാട്ടത്തിനായി വൈദ്യ സംവിധാനങ്ങള്‍ വാങ്ങുന്നതിനായി അതതു രാജ്യത്തെ പ്രവര്‍ത്തനവും നൂതനാശയങ്ങളും ശാസ്ത്ര നേട്ടങ്ങളും സ്രോതസ്സുകളും സംബന്ധിച്ച് അറിഞ്ഞിരിക്കുക.
They shared views on the inadequate availability of medicines and medical equipment required during the pandemic, and agreed to explore avenues of cooperation in this regard.
മരുന്നുകളുടെയും വൈദ്യ ഉപകരണങ്ങളുടെയും ലഭ്യതയിലെ കുറവു സംബന്ധിച്ച വീക്ഷണങ്ങള്‍ പങ്കുവെക്കുകയും ഇക്കാര്യത്തില്‍ പരസ്പരം സഹകരിക്കുന്നതിനുള്ള വഴികള്‍ തേടാന്‍ തീരുമാനിക്കുകയും ചെയ്തു.
Lifeline Udan flights are being operated by MoCA to transport essential medical cargo to remote parts of the country to support Indias war against COVID-19.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്ക്ക് അവശ്യ ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ലൈഫ് ലൈന്‍ ഉഡാന്‍ വിമാനങ്ങള്‍ സജീവമാണ്.
Several other measures about strengthening capacity of states including devoting adequate resources for creating dedicated COVID-19 hospitals, equipping the medical institutes with PPEs, ventilators and other essential equipment etc., were also discussed in details.
കോവിഡ് 19 പ്രത്യേക ആശുപത്രികളുടെ പ്രവര്‍ത്തനം, ആശുപത്രികളില്‍ വ്യകതിഗത സുരക്ഷാ ഉപകരണങ്ങളുടെയും മറ്റ് അവശ്യ ചികിത്സാ സാമഗ്രികളുടെയും ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും അവലോകനം ചെയ്തു.
For details: 247 Lifeline Udan flights operated during lockdown to transport 418 tons of medical supplies across the country 247 flights have been operated under Lifeline Udan by ir India, Alliance Air, IAF and private carriers.
247 ലൈഫ് ലൈന്‍ ഉഡാന്‍ വിമാനങ്ങള്‍ ലോക്ക് ഡൗണ്‍ സമയത്ത് രാജ്യത്തുടനീളം എത്തിച്ചത് 418 ടണ്‍ ചികിത്സാ സാമഗ്രികള്‍ എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഐ എ എഫ്, സ്വകാര്യ വിമാനക്കമ്പനികള്‍ എന്നിവയാണ് ലൈഫ് ലൈന്‍ ഉഡാന്റെ കീഴിലെ 247 വിമാനങ്ങളുടെ സര്‍വീസ് നടത്തിയത്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading