The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
And he that is the high priest among his brethren upon whose head the anointing oil was poured and that is consecrated to put on the garments shall not uncover his head nor rend his clothes
അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന് പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില് മഹാ പുരോഹിതനായവന് തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു
And he that is the high priest among his brethren upon whose head the anointing oil was poured and that is consecrated to put on the garments shall not uncover his head nor rend his clothes
അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന് പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില് മഹാ പുരോഹിതനായവന് തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു
And if any man die very suddenly by him and he hath defiled the head of his consecration then he shall shave his head in the day of his cleansing on the seventh day shall he shave it
അവന്റെ അടുക്കല്‍വെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീര്‍വ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താല്‍ അവന് തന്റെ ശുദ്ധീകരണദിവസത്തില് തല ക്ഷൌരം ചെയ്യേണം ഏഴാം ദിവസം അവന് ക്ഷൌരം ചെയ്യേണം
And if any man die very suddenly by him and he hath defiled the head of his consecration then he shall shave his head in the day of his cleansing on the seventh day shall he shave it
അവന്റെ അടുക്കല്‍വെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീര്‍വ്രതമുള്ള തല യെ അശുദ്ധമാക്കുകയും ചെയ്താല്‍ അവന് തന്റെ ശുദ്ധീകരണദിവസത്തില് തല ക്ഷൌരം ചെയ്യേണം ഏഴാം ദിവസം അവന് ക്ഷൌരം ചെയ്യേണം
And the priest shall offer the one for a sin offering and the other for a burnt offering and make an atonement for him for that he sinned by the dead and shall hallow his head that same day
പുരോഹിതന് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിച്ചു ശവത്താല്‍ അവന് പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം
He shall lend to thee and thou shalt not lend to him he shall be the head and thou shalt be the tail
അവര്‍ നിനക്കു വായിപ്പ തരും അവന്നു വായിപ്പ കൊടുപ്പാന്‍ നിനക്കു ഉണ്ടാകയില്ല അവന് തലയും നീ വാലുമായിരിക്കും
She put her hand to the nail and her right hand to the workmen's hammer and with the hammer she smote Sisera she smote off his head when she had pierced and stricken through his temples
കുറ്റിയെടുപ്പാന്‍ അവള് കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി സീസെരയെ തല ്ലി അവന്റെ തല തകര്‍ത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു
And a certain woman cast a piece of a millstone upon Abimelech's head and all to brake his skull
അപ്പോള്‍ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയില്‍ ഇട്ടു അവന്റെ തലയോടു തകര്‍ത്തുകളഞ്ഞു
And Delilah said unto Samson Hitherto thou hast mocked me and told me lies tell me wherewith thou mightest be bound And he said unto her If thou weavest the seven locks of my head with the web
ദെലീലാ ശിംശോനോടുഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷകു പറഞ്ഞു നിന്നെ ഏതിനാല്‍ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു അവന് അവളോടുഎന്റെ തലയിലെ ഏഴു ജട നൂല്പാവില് ചേര്‍ത്തു നെയ്താല്‍ സാധിക്കും എന്നു പറഞ്ഞു
And she made him sleep upon her knees and she called for a man and she caused him to shave off the seven locks of his head and she began to afflict him and his strength went from him
അവള് അവനെ മടിയില്‍ ഉറക്കി ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു അവള് അവനെ ഒതുക്കിത്തുടങ്ങി അവന്റെ ശക്തി അവനെ വിട്ടുപോയി പിന്നെ അവള്‍ശിംശോനേ
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…