The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
He shall lay his hand on the head of his offering and kill it at the door of the Tent of Meeting and Aaron's sons the priests shall sprinkle the blood around on the altar
തന്റെ വഴിപാടിന്റെ തലയില്‍ അവന് കൈവെച്ചു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു അതിനെ അറുക്കേണം അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര് അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം
and he shall lay his hand on its head and kill it before the Tent of Meeting and the sons of Aaron shall sprinkle its blood around on the altar
അതിന്റെ തലയില്‍ അവന് കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം അഹരോന്റെ പുത്രന്മാര് അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം
He shall bring the bull to the door of the Tent of Meeting before Yahweh and he shall lay his hand on the head of the bull and kill the bull before Yahweh
He shall lay his hand on the head of the sin offering and kill it for a sin offering in the place where they kill the burnt offering
പാപയാഗമൃഗത്തിന്റെ തലയില്‍ അവന് കൈവെച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ പാപയാഗമായി അറുക്കേണം
He shall bring them to the priest who shall first offer the one which is for the sin offering and wring off its head from its neck but shall not sever it completely
അവന് അവയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടു വരേണം അവന് പാപയാഗത്തിന്നുള്ളതിനെ മുമ്പെ അര്‍പ്പിച്ചു അതിന്റെ തല കഴുത്തില്‍നിന്നു പിരിച്ചുപറിക്കേണം എന്നാല്‍ രണ്ടായി പിളര്‍ക്കരുതു
They delivered the burnt offering to him piece by piece and the head and he burned them upon the altar
അവര്‍ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു അവന് അവയെ യാഗപീഠത്തിന്മേല്‍ ദഹിപ്പിച്ചു
The leper in whom the plague is shall wear torn clothes and the hair of his head shall hang loose He shall cover his upper lip and shall cryUnclean Unclean
വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണംഅവന്റെ തല മൂടാതിരിക്കേണം അവന് അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധന് അശുദ്ധന് എന്നു വിളിച്ചുപറകയും വേണം
'He who is the high priest among his brothers upon whose head the anointing oil is poured and that is consecrated to put on the garments shall not let the hair of his head hang loose nor tear his clothes
അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന് പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില് മഹാ പുരോഹിതനായവന് തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…