Advertisement - Remove

fall - Example Sentences

ഫോല / ഫാല
Why last fall a young wife went to the temple and she and her maid were found dead in the mountains
എന്തിനധികം പറയണം കഴിഞ്ഞ ശിശിരത്തിൽ ഒരു യുവതി അവരുടെ തോഴിയോടൊപ്പം ദേവാലയത്തിൽ പോയതാണ് 2 പേരുടെയും മൃതദേഹം കുന്നിന്മുകളിൽ നിന്നാണ് പിന്നീട് കണ്ടെടുത്തത്
They will fall by the edge of the sword and will be led captive into all the nations Jerusalem will be trampled down by the Gentiles until the times of the Gentiles are fulfilled
അവര്‍ വാളിന്റെ വായ്ത്തലയാല്‍ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും
And they shall fall by the edge of the sword and shall be led away captive into all nations and Jerusalem shall be trodden down of the Gentiles until the times of the Gentiles be fulfilled
അവര്‍ വാളിന്റെ വായ്ത്തലയാല്‍ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും
And the fifth angel sounded and I saw a star fall from heaven unto the earth and to him was given the key of the bottomless pit
അഞ്ചാമത്തെ ദൂതന്‍ ഊതി അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടു അവന്നു അഗാധകൂപത്തിന്റെ താക്കോല്‍ ലഭിച്ചു
And they said a mere humanbeing from amongst us and single shall we follow him verily then we should fall in error and madness
അങ്ങനെ അവര്‍ പറഞ്ഞു നമ്മളില്‍ പെട്ട ഒരു മനുഷ്യനെ ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും
Advertisement - Remove
Now therefore don't let my blood fall to the earth away from the presence of Yahweh for the king of Israel has come out to seek a flea as when one hunts a partridge in the mountains
എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ ഒരുത്തന്‍ പര്‍വ്വതങ്ങളില്‍ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേല്‍രാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവന്‍ പറഞ്ഞു
The man of God asked Where did it fall He showed him the place He cut down a stick threw it in there and made the iron float
അതു എവിടെ വീണു എന്നു ദൈവപുരുഷന്‍ ചോദിച്ചു അവന്‍ ആ സ്ഥലം അവനെ കാണിച്ചു അവന്‍ ഒരു കോല്‍ വെട്ടി അവിടെ എറിഞ്ഞു ആ ഇരിമ്പു പൊങ്ങിവന്നു
He who digs a pit may fall into it and whoever breaks through a wall may be bitten by a snake
കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും മതില്‍ പൊളിക്കുന്നവനെ പാമ്പു കടിക്കും
Many will stumble over it fall be broken be snared and be captured
പലരും അതിന്മേല്‍ തട്ടിവീണു തകര്‍ന്നുപോകയും കണിയില്‍ കുടുങ്ങി പിടിപെടുകയും ചെയ്യും
Everyone who is found will be thrust through Everyone who is captured will fall by the sword
കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും പിടിപെടുന്നവനൊക്കെയും വാളാല്‍ വീഴും
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading