The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Where is he who is born King of the Jews For we saw his star in the east and have come to worship him
യെഹൂദന്മാരുടെ രാജാവായി പിറന്നവന് എവിടെ ഞങ്ങള്‍ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു
They having heard the king went their way and behold the star which they saw in the east went before them until it came and stood over where the young child was
രാജാവു പറഞ്ഞതു കേട്ടു അവര്‍ പുറപ്പെട്ടു അവര്‍ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നിലക്കുവോളം അവര്ക്കുംമുമ്പായി പൊയ്ക്കൊണ്ടിരുന്നു
For as the lightning flashes from the east and is seen even to the west so will be the coming of the Son of Man
മിന്നല്‍ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും
Saying Where is he that is born King of the Jews for we have seen his star in the east and are come to worship him
യെഹൂദന്മാരുടെ രാജാവായി പിറന്നവന് എവിടെ ഞങ്ങള്‍ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു
When they had heard the king they departed and lo the star which they saw in the east went before them till it came and stood over where the young child was
രാജാവു പറഞ്ഞതു കേട്ടു അവര്‍ പുറപ്പെട്ടു അവര്‍ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നിലക്കുവോളം അവര്ക്കുംമുമ്പായി പൊയ്ക്കൊണ്ടിരുന്നു
For as the lightning cometh out of the east and shineth even unto the west so shall also the coming of the Son of man be
മിന്നല്‍ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും
Until when he comes before Us he will say to the devil Would to God there was a distance of the East and West between you and me for you were an evil companion
അവസാനം നമ്മുടെയടുത്ത് വന്നെത്തുമ്പോള്‍ അയാള്‍ തന്നോടൊപ്പമുള്ള ചെകുത്താനോട് പറയും എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍ നീയെത്ര ചീത്ത ചങ്ങാതി
But when he comes to Us he will say to his satan Would that there had been between me and you the distance as between the East and the West How evil a companion you were
അവസാനം നമ്മുടെയടുത്ത് വന്നെത്തുമ്പോള്‍ അയാള്‍ തന്നോടൊപ്പമുള്ള ചെകുത്താനോട് പറയും എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍ നീയെത്ര ചീത്ത ചങ്ങാതി
So he drove out the man and he placed Cherubs at the east of the garden of Eden and the flame of a sword which turned every way to guard the way to the tree of life
ഇങ്ങനെ അവന് മനുഷ്യനെ ഇറക്കിക്കളഞ്ഞു ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന്‍ അവന് ഏദെന് തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര്‍ത്തി
It happened as they traveled east that they found a plain in the land of Shinar and they lived there
എന്നാല്‍ അവര്‍ കിഴക്കോട്ടു യാത്ര ചെയ്തു ശിനാര്‍ദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…