Advertisement - Remove

coal - Example Sentences

Popularity:
Difficulty:
കോല
Now the market has been opened for coal , so, any sector can buy coal as per their requirements.
വിപണിയില്‍ കല്‍ക്കരി കിട്ടുന്ന സാഹചര്യം വരുന്നതോടെ ഏത് മേഖലയ്ക്കും കല്‍ക്കരി വാങ്ങാനാകും.
PM said, these reforms will not only benefit the coal sector but other sectors such as Steel, Aluminium, Fertilizers and Cement as well.
ഇത് കല്‍ക്കരി രംഗത്തെ കൂടാതെ സ്റ്റീല്‍, അലുമിനിയം, വളം, സിമന്റ് തുടങ്ങിയ മേഖലകള്‍ക്ക് കൂടി ഉണര്‍വ് നല്‍കും.
PM said that reforms in the minerals sector have got strength from coal mining reforms since minerals like iron, bauxite and other minerals are located very close to the coal reserves.
കല്‍ക്കരി പാടങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ ഇരുമ്പ്, ബോക്‌സൈറ്റ് തുടങ്ങിയ ധാതുക്കളുടെ ഉല്‍പ്പാദനത്തിനും നടപടി ഊര്‍ജ്ജം പകരും. ലേലം ആരംഭിച്ച നടപടി ഇതുമായി ബന്ധമുള്ള എല്ലാ വിപണികള്‍ക്കും ഉണര്‍വേകും.
PM said that reforms in the minerals sector have got strength from coal mining reforms since minerals like iron, bauxite and other minerals are located very close to the coal reserves.
കല്‍ക്കരി പാടങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ ഇരുമ്പ്, ബോക്സൈറ്റ് തുടങ്ങിയ ധാതുക്കളുടെ ഉല്‍പ്പാദനത്തിനും നടപടി ഊര്‍ജ്ജം പകരും. ലേലം ആരംഭിച്ച നടപടി ഇതുമായി ബന്ധമുള്ള എല്ലാ വിപണികള്‍ക്കും ഉണര്‍വേകും.
He said that 16 aspirational districts in the country have a huge stock of coal but people of these areas have not got adequate benefit of this.
രാജ്യത്തെ 16 ജില്ലകളില്‍ ഉയര്‍ന്ന നിലയില്‍ കല്‍ക്കരി നിക്ഷേപം ഉണ്ടെങ്കിലും ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ഇതുവരെ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Advertisement - Remove
He said that the Government has taken a decision to spend 50 thousand crore rupees on creating infrastructure for coal extraction and transportation, which will also create employment opportunities.
കല്‍ക്കരി ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കാനും ഗതാഗതത്തിനും മറ്റും 50,000 കോടി രൂപ ചെലവഴിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
The Prime Minister said that reforms and investment in the coal sector will play a big role in easing the lives of tribals.
കല്‍ക്കരി മേഖലയിലെ പരിഷ്‌കരണവും നിക്ഷേപവും രാജ്യത്തെ ഗിരിവര്‍ഗക്കാരുടെ ജീവിത നിലവാരത്തില്‍ പുരോഗതിക്ക് കാരണമാകും.
Prime Minister's Office English rendering of PM's address at virtual launch of auctioning of Coal Mines for Commercial Mining Namaskar
പ്രധാനമന്ത്രിയുടെ ഓഫീസ്‌ കല്‍ക്കരി ഖനികളുടെ വാണിജ്യഖനനത്തിനുള്ള ലേല നടപടികളുടെ വെര്‍ച്ച്വല്‍ സമാരംഭ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ നമസ്‌ക്കാരം
Not only are we launching the auction of commercial coal mining today, but also freeing the coal sector from decades of lockdown.
ഇന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള കല്‍ക്കരി യുടെ ഖനനത്തിന് മാത്രമല്ല നമ്മള്‍ സമാരംഭം കുറിയ്ക്കുന്നത്, അതോടൊപ്പം പതിറ്റാണ്ടുകളായിരുന്ന അടച്ചിടലിന് കല്‍ക്കരി മേഖലയെ മോചിപ്പിക്കുക കൂടിയാണ്.
What has been the effect of lockdown of the coal sector you know it better than me.
കല്‍ക്കരി മേഖലയെ അടച്ചിട്ടതുകൊണ്ടുള്ള ഫലം എന്തായിരുന്നുവെന്ന് എന്നെക്കാളും നന്നായി നിങ്ങള്‍ക്കറിയാം.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading