Advertisement - Remove

coal - Example Sentences

കോല
Coal oil railways
കല്‍ക്കരി എണ്ണ റെയില്‍വേ
To give you an example: we have started open auction for natural resources including telecom spectrum, coal mines and other minerals and even private radio channels.
ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ടെലികോം സ്‌പെക്ട്രം, കല്‍ക്കരി ഖനികള്‍, മറ്റു ധാതുകള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെയും എന്തിന് സ്വകാര്യ റേഡിയോ ചാനലുകളുടെയും തുറന്ന ലേലം ഞങ്ങള്‍ ആരംഭിച്ചു.
In the coal sector, discussions focused on further augmentation of production capacity.
കല്‍ക്കരി മേഖലയില്‍ ഉല്‍പ്പാദന ശേഷി ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍ പ്രധാനമായും കേന്ദ്രീകരിച്ചത്.
In the coal sector, discussions focused on further augmentation of production capacity.
കല്‍ക്കരി മേഖലയില്‍ ഉല്‍പ്പാദന ശേഷി ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍ പ്രധാനമായുംകേന്ദ്രീകരിച്ചത്.
The Prime Minister will dedicate the Garjanbahal coal mines, and the Jharsuguda-Barapali-Sardega rail link to the nation.
ഗര്‍ജന്‍ബഹല്‍ കല്‍ക്കരി ഖനികളും ഝാര്‍സുഗുഡ-ബാരപാലി-സര്‍ദേഗ റയില്‍വൈ ലൈനും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും.
Advertisement - Remove
The Prime Minister will dedicate the Garjanbahal coal mines, and the Jharsuguda-Barapali-Sardega rail link to the nation.
ഗര്‍ജന്‍ബഹല്‍ കല്‍ക്കരി ഖനികളും ാര്‍സുഗുഡ-ബാരപാലി-സര്‍ദേഗ റയില്‍വൈ ലൈനും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും.
He shall also unveil a plaque to mark the commencement of coal production and transportation from Dulanga coal mines.
ദുലംഗ കല്‍ക്കരി ഖനികളില്‍ കല്‍ക്കരി ഉല്‍പാദനവും കടത്തും ആരംഭിക്കുന്നതിന്റെ ഫലകം അദ്ദേഹം അനാച്ഛാദനം ചെയ്യും.
Today, in the twenty-ninth meeting, the Prime Minister reviewed the progress of eight important infrastructure projects in the railway, urban development, road, power, and coal sectors.
ഇന്നു നടന്ന 29ാമതു യോഗത്തില്‍ റെയില്‍വേ, നഗരവികസനം, റോഡ്, ഊര്‍ജം, കല്‍ക്കരി മേഖലകളിലെ എട്ടു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി.
The Prime Minister mentioned that it was significant that this initiative of a district court functioning through solar power had been undertaken in Jharkhand, a state rich in coal reserves.
കല്‍ക്കരി സമൃദ്ധമായുള്ള ജാര്‍ഖണ്ഡിലെ ഒരു ജില്ലാ കോടതി സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Noting the decline in coal imports in the last year, the Prime Minister asked for even more vigorous efforts towards coal import substitution, and application of new coal technologies including gasification technology.
കഴിഞ്ഞ വര്‍ഷം കല്‍ക്കരിയുടെ ഇറക്കുമതിയിലുണ്ടായ കുറവ് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇറക്കുമതി പരമാവധി ഒഴിവാക്കുന്നതിലേയ്ക്ക് യത്‌നിക്കാനും ഗ്യാസിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള ന്യൂതന കല്‍ക്കരി സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും ആവശ്യപ്പെട്ടു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading