Advertisement - Remove

church - Example Sentences

Difficulty:
ചര്ച
You can feel it when you go to work when you go to church when you pay your taxes
നിനക്കത് അനുഭവിക്കാം ജോലിക്കു പോകുമ്പോഴും പള്ളിയില്‍ പോകുമ്പോഴും
I need you to show someone our church tonight
ഇന്ന് രാത്രി നമ്മുടെ പള്ളി നിങ്ങൾ ഒരാൾക്ക് കാണിച്ചുകൊടുക്കണം
And I say also unto thee That thou art Peter and upon this rock I will build my church and the gates of hell shall not prevail against it
നീ പത്രൊസ് ആകുന്നു ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു
Now about that time Herod the king stretched forth his hands to vex certain of the church
ആ കാലത്തു ഹെരോദാരാജാവു സഭയില്‍ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി
Now there were in the church that was at Antioch certain prophets and teachers as Barnabas and Simeon that was called Niger and Lucius of Cyrene and Manaen which had been brought up with Herod the tetrarch and Saul
അന്ത്യൊക്ക്യയിലെ സഭയില്‍ ബര്‍ന്നബാസ് നീഗര്‍ എന്നു പേരുള്ള ശിമോന്‍ കുറേനക്കാരനായ ലൂക്യൊസ് ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളര്‍ന്ന മനായേന്‍ ശൌല്‍ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു
Advertisement - Remove
And when they were come and had gathered the church together they rehearsed all that God had done with them and how he had opened the door of faith unto the Gentiles
അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികള്‍ക്കു വിശ്വാസത്തിന്റെ വാതില്‍ തുറന്നുകൊടുത്തതും അറിയിച്ചു
Take heed therefore unto yourselves and to all the flock over the which the Holy Ghost hath made you overseers to feed the church of God which he hath purchased with his own blood
നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍
What have ye not houses to eat and to drink in or despise ye the church of God and shame them that have not What shall I say to you shall I praise you in this I praise you not
തിന്നുവാനും കുടിപ്പാനും നിങ്ങള്‍ക്കു വീടുകള്‍ ഇല്ലയോ അല്ല ദൈവത്തിന്റെ സഭയെ നിങ്ങള്‍ തുച്ഛീകരിച്ചു ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ നിങ്ങളോടു എന്തു പറയേണ്ടു നിങ്ങളെ പുകഴ്ത്തുകയോ ഇതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല
Yet in the church I had rather speak five words with my understanding that by my voice I might teach others also than ten thousand words in an unknown tongue
എങ്കിലും സഭയില്‍ പതിനായിരം വാക്കു അന്യഭാഷയില്‍ സംസാരിക്കുന്നതിനെക്കാള്‍ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാന്‍ ഞാന്‍ ഇച്ഛിക്കുന്നു
But if there be no interpreter let him keep silence in the church and let him speak to himself and to God
വ്യാഖ്യാനി ഇല്ലാഞ്ഞാല്‍ അന്യഭാഷക്കാരന്‍ സഭയില്‍ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading