call - Example Sentences

കോല
വിളിക്കും24വിളിക്കൂ18വിളിച്ചു12വിളിക്കാന്‍11വിളിക്കണം9വിളിക്കാം8വിളി7വിളിക്കുക6വിളിപ്പിന്‍5ക്ഷണിക്കുന്ന4വിളിക്കുന്നു4വിളിച്ചാലും3വിളിക്കാൻ3വിളിക്കുന്ന3ഫോണ്‍3കോള്‍3വിളിക്കുന്നത്‌3വിളിക്കയും2വിളിപ്പാന്‍2ക്ഷണിക്കുന്നു2വിളിച്ചുകൊള്ളുക2ക്ഷണം2കോൾ2കാള്‍2വിളിച്ചാൽ2വിളിക്കുന്നതു1വിളിച്ചപേക്ഷിക്കുന്നു1വിളിച്ചുപറകയും1വിളിച്ചപേക്ഷിപ്പിന്‍1കണ്ണോടു1പ്രസവിക്കും1നന്മയെക്കുറിച്ചു1വിചാരിക്കരുതു1ഗോശെനില്‍1വിളിക്ക1നിലങ്ങള്‍ക്കു1കഴിക്കുമ്പോള്‍1ശിമോനെ1തള്ളിപ്പറയുമോ1നിങ്ങളിവരെ1ക്ഷണിച്ചിരുന്നാലും1സമൃദ്ധമായുള്ള1പ്രാര്‍ഥിക്കുന്നവന്റെ1ക്ഷണിക്കുന്നത്‌1വിളിക്കുന്നൂ1സ്റ്റനിസ്ലോ1പറഞ്ഞാല്‍1വിളിക്കായി1വിന്‍സ്റ്റണ്‍1തീരുമാനിക്കും1വിളിച്ചോളൂ1കാൾ1ഹെഡ്മാസ്റ്ററെ1വിളിച്ചോളൂ‍1വിളിക്കുമ്പോള്‍1വിളിക്കണേ1ഇംഗ്ലീഷുകാർക്കു1വിടുകയെന്നതായിരുന്നു.1തര്‍മ്മന്‍1ലഭ്യമല്ലെങ്കില്‍1നെതന്യാഹുവുമായുള്ള1മുഴക്കലിലൂടെ1ജീവനെ1ഷേര്‍1
I call to my servant and he gives me no answer I beg him with my mouth
ഞാന്‍ എന്റെ ദാസനെ വിളി ച്ചു അവന്‍ വിളി കേള്‍ക്കുന്നില്ല എന്റെ വായ്കൊണ്ടു ഞാന്‍ അവനോടു യാചിക്കേണ്ടിവരുന്നു
< < By David > > To you Yahweh I call My rock don't be deaf to me lest if you are silent to me I would become like those who go down into the pit
യഹോവേ ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു എന്റെ പാറയായുള്ളോവേ നീ കേള്‍ക്കാതിരിക്കരുതേ നീ മിണ്ടാതിരുന്നിട്ടു ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ തന്നേ
Who is like me Who will call and will declare it and set it in order for me since I established the ancient people Let them declare the things that are coming and that will happen
ഞാന്‍ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതല്‍ ഞാന്‍ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവന്‍ ആര്‍ സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവര്‍ പ്രസ്താവിക്കട്ടെ
Seek Yahweh while he may be found call you on him while he is near
യഹോവയെ കണ്ടേത്താകുന്ന സമയത്തു അവനെ അന്‍ വേഷിപ്പിന്‍ ‍ അവന്‍ അടുത്തിരിക്കുന്‍ പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍
Call to me and I will answer you and will show you great things and difficult which you don't know
നീ അവന്റെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകാതെ പിടിപെട്ടു അവന്റെ കയ്യില്‍ ഏല്പിക്കപ്പെടും നീ ബാബേല്‍രാജാവിനെ കണ്ണോടു കണ്ണു കാണുകയും അവന്‍ വായോടുവായ് നിന്നോടു സംസാരിക്കയും നീ ബാബേലിലേക്കു പോകേണ്ടിവരികയും ചെയ്യും
Ephraim is like an easily deceived dove without understanding They call to Egypt They go to Assyria
എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യന്നു
My people are determined to turn from me Though they call to the Most High he certainly won't exalt them
എന്റെ ജനം എന്നെ വിട്ടു പിന്തിരിവാന്‍ ഒരുങ്ങിയിരിക്കുന്നു അവരെ മേലോട്ടു വിളിച്ചാലും ആരും നിവിര്‍ന്നുനിലക്കുന്നില്ല
Blow the trumpet in Zion Sanctify a fast Call a solemn assembly
സീയോനില്‍ കാഹളം ഊതുവിന്‍ ഒരു ഉപവാസം നിയമിപ്പിന്‍ സഭായോഗം വിളിപ്പിന്‍
They are like children who sit in the marketplace and call one to another sayingWe piped to you and you didn't dance We mourned and you didn't weep
ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി നിങ്ങള്‍ നൃത്തം ചെയ്തില്ല ഞങ്ങള്‍ നിങ്ങള്‍ക്കായി വിലാപം പാടി നിങ്ങള്‍ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവര്‍ തുല്യര്‍
But a voice answered me the second time out of heavenWhat God has cleansed don't you call unclean
ആ ശബ്ദം പിന്നെയും ആകാശത്തില്‍ നിന്നുദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading