Advertisement - Remove

award - Example Sentences

Popularity:
Difficulty:
അവോര്ഡ
This award is given by the UN body ‘Food & Agriculture Organisation’ – FAO.
അതായത് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ആണ് നല്‍കുന്നത്.
And the reduction has come despite an unprecedented steep cut in the Centre’s share of tax revenues, in the award of the fourteenth Finance Commission.
പതിനാലാമത് ധനകാര്യ കമ്മീഷന്‍ പ്രകാരം കേന്ദ്രഗവണ്‍മെന്റിനുള്ള നികുതിവരുമാന വിഹിതം ഗണ്യമായി കുറഞ്ഞിട്ടും ഈ നേട്ടമുണ്ടാക്കാന്‍ സാധിച്ചുവെന്നോര്‍ക്കണം.
Prime Minister's Office PM announces Sardar Patel Award for National Integration Sardar Patel devoted his life towards unifying India.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ ദേശീയോദ്ഗ്രഥനത്തിനായി സര്‍ദാര്‍ പട്ടേല്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി പ്രഖ്യാപിച്ചു 'ഇന്ത്യയെ ഏകീകരിക്കുന്നതിനായി സര്‍ദാര്‍ പട്ടേല്‍ തന്റെ ജീവിതം സമര്‍പ്പിച്ചു.
Prime Minister's Office PM receives Global Goal Keeper Award for Swachh Bharat Abhiyan Prime Minister Shri Narendra Modi received the Global Goalkeeper Award by Bill and Melinda Gates Foundation for Swachh Bharat Abhiyan, on 24 September 2019.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ ശുചിത്വ ഭാരതയജ്ഞത്തിനുള്ളഗ്ലോബല്‍ഗോള്‍കീപ്പര്‍ പുരസ്‌ക്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി ബില്‍ആന്റ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയഗ്ലോബല്‍ഗോള്‍കീപ്പര്‍ പുരസ്‌ക്കാരംശുചിത്വ ഭാരതയജ്ഞത്തിന്റെ പേരില്‍ പ്രധാനമന്ത്രി ശ്രീ.
Special Jury Award in the Feature category was given to the movie Nagarkirtan directed by Kaushik Ganguly and produced by Sani Ghose Ray.
ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടി പാര്‍വതി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. ഇതേ ചിത്രത്തിലൂടെ സന്തോഷ് രാമന്‍ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌ക്കാരം നേടി.
Advertisement - Remove
Under PMGSY, quick award of tenders in sanctioned road projects and starting pending road projects would be the focus area.
പി എം ജി എസ് വൈ പ്രകാരം അനുവദിച്ച റോഡ് പദ്ധതികളില്‍ ടെന്‍ഡറുകള്‍ വേഗത്തില്‍ അനുവദിക്കുന്നതിനും മുടങ്ങിക്കിടക്കുന്ന റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിനുമായിരിക്കും പ്രധാന പരിഗണന നല്‍കുന്നത്.
Others National Award for Ananthapuri FM Ente Bhoomi (My Earth) a twenty minute radio documentary written and produced by Biju Mathew, Programme Executive, Ananthapuri FM, Trivandrum won the Akashvani Annual Award 2016 under the category radio documentary.
thers അനന്തപുരി എഫ്.എമ്മിന് ദേശീയ പുരസ്‌കാരം അനന്തപുരി എഫ്.എമ്മിനു വേണ്ടി, പ്രോഗ്രാം എക്‌സിക്യുട്ടീവ് ബിജു മാത്യു രചനയും സംവിധാനവും നിര്‍വ്വഹിച്ച 'എന്റെ ഭൂമി' എന്ന റേഡിയോ ഡോക്യുമെന്ററിക്ക് 2016-ലെ ആകാശവാണി ദേശീയ പുരസ്‌കാരം ലഭിച്ചു. ഇത് ഒന്‍പതാം തവണയാണ് ബിജു മാത്യുവിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
Justice (Retd.) P. Sadasivam will deliver the convocation address and award the degrees to meritorious students under the Regional Centre, Trivandrum.
പി. സദാശിവം ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന്റെ ബിരുദധാരികളെ അഭിസംബോധന ചെയ്യുകയും ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കുള്ള ബിരുദദാനം നിര്‍വഹിക്ുകയും ചെയ്യും.
Vice President Venkaiah Naidu presented the award at function held in New Delhi in the presence of Minister of Home Affairs Rajnath Singh.
ഉപരാഷ്ട്രപ്രതി വെങ്കയ്യ നായിഡു പുരസ്‌കാരം നൽകി.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading