Advertisement - Remove

assess - Example Sentences

അസേസ
The Committee will hold discussions with all stakeholders and assess the required quantum of reservation of seats in Assam Legislative Assembly and local bodies for Assamese people.
സമിതി ഓഹരിപങ്കാളികളുമായി ചര്‍ച്ചകള്‍ നടത്തുകയും അസം നിയമസഭയിലും തദ്ദേശഭരണസമിതികളിലും അസം ജനതയ്ക്ക് വേണ്ട സംവരണത്തിന്റെ തോത് നിര്‍ണയിക്കുകയും ചെയ്യും.
The Prime Minister assured that a Central team will visit the State soon to assess the extent of damage to infrastructure, housing, fishermen and farms and relief to be provided to the State.
അടിസ്ഥാന സൗകര്യങ്ങള്‍, ഭവനങ്ങള്‍, മത്സ്യതൊഴിലാളിമേഖല എന്നിവയ്ക്ക്ഉണ്ടായ നാശനഷ്ടങ്ങളുടെഉണ്ടായതോത്‌വിലയിരുത്താനും ഒരുകേന്ദ്ര സംഘംഅടുത്ത്തന്നെ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
The Prime Minister assured that a Central team will visit the State soon to assess the extent of damage to infrastructure, housing, fishermen and farms and relief to be provided to the State.
അടിസ്ഥാന സൗകര്യങ്ങള്‍, ഭവനങ്ങള്‍, മത്സ്യ തൊഴിലാളി മേഖല എന്നിവയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ ഉണ്ടായ തോത് വിലയിരുത്താനും ഒരു കേന്ദ്ര സംഘം അടുത്ത് തന്നെ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
ICMR has assured assistance to collect data from various States to assess the scope and extent of utility of these rapid antibody test in field conditions, and ICMR shall keep advising the States on a regular basis.
വിവിധ സാഹചര്യങ്ങളില്‍ ദ്രുത ആന്റിബോഡി പരിശോധനയുടെ സാധ്യതയും വ്യാപ്തിയും വിലയിരുത്താനും വിവരങ്ങള്‍ ശേഖരിക്കാനും വിവിധ സംസ്ഥാനങ്ങള്‍ക്ക് ഐ സി എം ആര്‍ സഹായം ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ ഈ സംസ്ഥാനങ്ങള്‍ക്ക് പതിവായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
After receiving Memorandum of Assistance from the State, Union Government will deploy an Inter-Ministerial Team to visit the state to assess the extent of damage in the State, based on which further assistance will be given.
സംസ്ഥാന സര്‍ക്കാരിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും അവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
Advertisement - Remove
It is also an opportunity to assess the UN's role and relevance in today's World, and to shape a better future for it.
ഇന്നത്തെ ലോകത്ത് യു.എന്നിന്റെ പങ്കിനേയൂം പ്രസക്തിയേയും കുറിച്ചും അതിന്റെ മികച്ച ഭാവിയെക്കുറിച്ചും വിലയിരുത്തേണ്ട അവസരം കൂടിയാണിത്.
The report will assess the connection between short to medium-term actions and their compatibility with the long-term temperature goal in the Paris Agreement.
ദീര്‍ഘകാലത്തേക്ക് താപനില കുറച്ച് കൊണ്ടുവരിക എന്ന പാരീസ് കരാറിലെ ലക്ഷ്യത്തിനായുള്ള ഹ്രസ്വ, ഇടത്തരം പ്രവര്‍ത്തനങ്ങളും അവയുടെ അനുയോജ്യതയും റിപ്പോര്‍ട്ട് വിലയിരുത്തും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading