ass - Example Sentences

Popularity:
Difficulty:
ഐസ
And Jesse took an ass laden with bread and a bottle of wine and a kid and sent them by David his son unto Saul
യിശ്ശായി ഒരു കഴുതയെ വരുത്തി അതിന്റെ പുറത്തു അപ്പം ഒരു തുരുത്തി വീഞ്ഞു ഒരു കോലാട്ടിന്‍ കുട്ടി എന്നിവ കയറ്റി തന്റെ മകന്‍ ദാവീദ്വശം ശൌലിന്നു കൊടുത്തയച്ചു
And he said unto his sons Saddle me the ass So they saddled him the ass and he rode thereon
അവന്‍ തന്റെ പുത്രന്മാരോടുകഴുതെക്കു കോപ്പിട്ടുതരുവിന്‍ എന്നു പറഞ്ഞു അവര്‍ കഴുതെക്കു കോപ്പിട്ടുകൊടുത്തു അവന്‍ അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു
And when he was gone a lion met him by the way and slew him and his carcase was cast in the way and the ass stood by it the lion also stood by the carcase
അവന്‍ പോകുമ്പോള്‍ വഴിയില്‍ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു അവന്റെ ശവം വഴിയില്‍ കിടന്നു കഴുത അതിന്റെ അരികെ നിന്നു സിംഹവും ശവത്തിന്റെ അരികെ നിന്നു
And he went and found his carcase cast in the way and the ass and the lion standing by the carcase the lion had not eaten the carcase nor torn the ass
അവര്‍ കോപ്പിട്ടുകൊടുത്തു അവന്‍ ചെന്നപ്പോള്‍ ശവം വഴിയില്‍ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നിലക്കുന്നതും കണ്ടു സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല
They drive away the ass of the fatherless they take the widow's ox for a pledge
ചിലര്‍ അനാഥന്മാരുടെ കഴുതയെ കൊണ്ടു പൊയ്ക്കളയുന്നു ചിലര്‍ വിധവയുടെ കാളയെ പണയംവാങ്ങുന്നു
The ox knoweth his owner and the ass his master's crib but Israel doth not know my people doth not consider
കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു യിസ്രായേലോ അറിയുന്നില്ല എന്റെ ജനം ഗ്രഹിക്കുന്നതുമില്ല
Blessed are ye that sow beside all waters that send forth thither the feet of the ox and the ass
വെള്ളത്തിന്നരികത്തെല്ലാം വിതെക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ നിങ്ങള്‍ക്കു ഭാഗ്യം
A wild ass used to the wilderness that snuffeth up the wind at her pleasure in her occasion who can turn her away all they that seek her will not weary themselves in her month they shall find her
നീ മരുഭൂമി ശീലിച്ചു അതിമോഹം പൂണ്ടു കിഴെക്കുന്ന കാട്ടു കഴുത തന്നേ അതിന്റെ മദപ്പാടില്‍ അതിനെ തടുക്കാകുന്നവന്‍ ആര്‍ ആരും അതിനെ അന്വേഷിച്ചു തളരുകയില്ല അതിന്റെ മാസത്തില്‍ അതിനെ കണ്ടെത്തും
And so shall be the plague of the horse of the mule of the camel and of the ass and of all the beasts that shall be in these tents as this plague
അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര കോവര്‍കഴുത ഒട്ടകം കഴുത എന്നീ സകലമൃഗങ്ങള്‍ക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും
I ought to kick your ass
നിന്റെ ആസനത്തിൽ തൊഴിക്കണമായിരുന്നു

Also See

English Malayalam Translator

Words starting with

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading