The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
But the firstling of an ass thou shalt redeem with a lamb and if thou redeem him not then shalt thou break his neck All the firstborn of thy sons thou shalt redeem And none shall appear before me empty
എന്നാല്‍ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിന്‍ കുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം വീണ്ടുകൊള്ളുന്നില്ലെങ്കില്‍ അതിന്റെ കഴുത്തു ഒടിച്ചുകളയേണം നിന്റെ പുത്രന്മാരില് ആദ്യജാതനെ ഒക്കെയും വീണ്ടുകൊള്ളേണം വെറുങ്കയ്യോടെ നിങ്ങള്‍ എന്റെ മുമ്പാകെ വരരുതു
And the ass said unto Balaam Am not I thine ass upon which thou hast ridden ever since I was thine unto this day was I ever wont to do so unto thee And he said Nay
കഴുത ബിലെയാമിനോടുഞാന്‍ നിന്റെ കഴുതയല്ലയോ ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു ഞാന്‍ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു ഇല്ല എന്നു അവന് പറഞ്ഞു
Neither shalt thou desire thy neighbour's wife neither shalt thou covet thy neighbour's house his field or his manservant or his maidservant his ox or his ass or any thing that is thy neighbour's
കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുതു കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു
Thou shalt not see thy brother's ass or his ox fall down by the way and hide thyself from them thou shalt surely help him to lift them up again
സഹോദരന്റെ കഴുതയോ കാളയോ വഴിയില്‍ വീണുകിടക്കുന്നതു നീ കണ്ടാല്‍ വിട്ടു ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാന്‍ അവനെ സഹായിക്കേണം
Thou shalt not plow with an ox and an ass together
കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു
And they utterly destroyed all that was in the city both man and woman young and old and ox and sheep and ass with the edge of the sword
പുരുഷന് സ്ത്രീ ബാലന് വൃദ്ധന് ആടു മാടു കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവര്‍ വാളിന്റെ വായ്ത്തലയാല്‍ അശേഷം സംഹരിച്ചു
And they encamped against them and destroyed the increase of the earth till thou come unto Gaza and left no sustenance for Israel neither sheep nor ox nor ass
അവര്‍ അവര്‍ക്കും വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല
And he found a new jawbone of an ass and put forth his hand and took it and slew a thousand men therewith
അവന് ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു
And Samson said With the jawbone of an ass heaps upon heaps with the jaw of an ass have I slain a thousand men
കഴുതയുടെ താടിയെല്ലുകൊണ്ടു കുന്നു ഒന്നു കുന്നു രണ്ടു കഴുതയുടെ താടിയെല്ലുകൊണ്ടു ആയിരം പേരെ ഞാന്‍ സംഹരിച്ചു എന്നു ശിംശോന് പറഞ്ഞു
Now go and smite Amalek and utterly destroy all that they have and spare them not but slay both man and woman infant and suckling ox and sheep camel and ass
ആകയാല്‍ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവര്‍ക്കുംള്ളതൊക്കെയും നിര്‍മ്മൂലമാക്കിക്കളക അവരോടു കനിവു തോന്നരുതു പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള ആടു ഒട്ടകം കഴുത എന്നിവയെയും സംഹരിച്ചുകളക
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…