Advertisement - Remove

വീണ്ടും - Example Sentences

Popularity:
Difficulty:
vīṇṭuṁ  veentun
അവന്‍ വീണ്ടും പ്രാര്‍ത്ഥിച്ചപ്പോള്‍ ആകാശത്തുനിന്നു മഴ പെയ്തു ഭൂമിയില്‍ ധാന്യം വിളഞ്ഞു
He prayed again and the sky gave rain and the earth brought forth its fruit
അവന്‍ വീണ്ടും സോരിന്റെ അതിര്‍ വിട്ടു സീദോന്‍ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവില്‍കൂടി ഗലീലക്കടല്പുറത്തു വന്നു
And again departing from the coasts of Tyre and Sidon he came unto the sea of Galilee through the midst of the coasts of Decapolis
അവനെ ക്രൂശിക്ക എന്നു അവര്‍ വീണ്ടും നിലവിളിച്ചു
And they cried out again Crucify him
ഈ എന്റെ മകന്‍ മരിച്ചവനായിരുന്നു വീണ്ടും ജീവിച്ചു കാണാതെ പോയിരുന്നു കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു അങ്ങനെ അവര്‍ ആനന്ദിച്ചു തുടങ്ങി
For this my son was dead and is alive again he was lost and is found And they began to be merry
നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു വീണ്ടും ജീവച്ചു കാണാതെ പോയിരുന്നു കണ്ടു കിട്ടിയിരിക്കുന്നു ആകയാല്‍ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു
It was meet that we should make merry and be glad for this thy brother was dead and is alive again and was lost and is found
Advertisement - Remove
അതിന്നു അവന്‍ ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ നിങ്ങള്‍ ശ്രദ്ധിച്ചില്ല വീണ്ടും കേള്‍പ്പാന്‍ ഇച്ഛിക്കുന്നതു എന്തു നിങ്ങള്‍ക്കും അവന്റെ ശിഷ്യന്മാര്‍ ആകുവാന്‍ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു
He answered them I have told you already and ye did not hear wherefore would ye hear it again will ye also be his disciples
എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാന്‍ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു
Therefore doth my Father love me because I lay down my life that I might take it again
ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല ഞാന്‍ തന്നേ അതിനെ കൊടുക്കുന്നു അതിനെ കൊടുപ്പാന്‍ എനിക്കു അധികാരം ഉണ്ടു വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു ഈ കല്പന എന്റെ പിതാവിങ്കല്‍ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു
No man taketh it from me but I lay it down of myself I have power to lay it down and I have power to take it again This commandment have I received of my Father
അവന്‍ അവരുടെ കാല്‍ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതുഞാന്‍ നിങ്ങള്‍ക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ
So after he had washed their feet and had taken his garments and was set down again he said unto them Know ye what I have done to you
അവര്‍ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മറ്റൊന്നു കണ്ടു
And sounded and found it twenty fathoms and when they had gone a little further they sounded again and found it fifteen fathoms
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading