The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
പിന്നെ അവന് മുഖം കഴുകി പുറത്തു വന്നു തന്നെത്താന്‍ അടക്കിഭക്ഷണം കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു
And he washed his face and went out and refrained himself and said Set on bread
അതിന്നു യജമാനന് അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരന് നിങ്ങളോടുകൂടെ വരാതിരുന്നാല്‍ നിങ്ങള്‍ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു
And thou saidst unto thy servants Except your youngest brother come down with you ye shall see my face no more
അതിന്നു ഞങ്ങള്‍ഞങ്ങള്‍ പൊയ്ക്കൂടാ അനുജന് കൂടെ ഉണ്ടെങ്കില്‍ ഞങ്ങള്‍ പോകാം അനുജന് ഇല്ലാതെ ഞങ്ങള്‍ക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാന് പാടില്ല എന്നു പറഞ്ഞു
And we said We cannot go down if our youngest brother be with us then will we go down for we may not see the man's face except our youngest brother be with us
യിസ്രായേല്‍ യോസേഫിനോടുനിന്റെ മുഖം കാണുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല എന്നാല്‍ നിന്റെ സന്തതിയെയും കാണ്മാന് ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു
And Israel said unto Joseph I had not thought to see thy face and lo God hath shewed me also thy seed
ഫറവോന് അവനോടുഎന്റെ അടുക്കല്‍ നിന്നു പോക ഇനി എന്റെ മുഖം കാണാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്റെ മുഖം കാണുന്ന നാളില്‍ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ
And Pharaoh said unto him Get thee from me take heed to thyself see my face no more for in that day thou seest my face thou shalt die
നീ പറഞ്ഞതുപോലെ ആകട്ടെ ഞാന്‍ ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു
And Moses said Thou hast spoken well I will see thy face again no more
നിനക്കു എന്റെ മുഖം കാണ്മാന് കഴികയില്ല ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവന് കല്പിച്ചു
And he said Thou canst not see my face for there shall no man see me and live
എങ്കിലും അവര്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാന്‍ അന്നു എന്റെ മുഖം മറെച്ചുകളയും
And I will surely hide my face in that day for all the evils which they shall have wrought in that they are turned unto other gods
അവന് അരുളിച്ചെയ്തതുഞാന് എന്റെ മുഖം അവര്‍ക്കും മറെക്കും അവരുടെ അന്തം എന്തു എന്നു ഞാന്‍ നോക്കും അവര്‍ വക്രതയുള്ള തലമുറ നേരില്ലാത്ത മക്കള്‍
And he said I will hide my face from them I will see what their end shall be for they are a very froward generation children in whom is no faith
അതിന്നു അവന് നല്ലതു ഉടമ്പടി ചെയ്യാം എന്നാല്‍ ഞാന്‍ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നുനീ എന്നെ കാണ്മാന് വരുമ്പോള്‍ ആദ്യം തന്നേ ശൌലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാല്‍ നീ എന്റെ മുഖം കാണ്കയില്ല എന്നു പറഞ്ഞു
And he said Well I will make a league with thee but one thing I require of thee that is Thou shalt not see my face except thou first bring Michal Saul's daughter when thou comest to see my face
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…