Advertisement - Remove

പദവി - Example Sentences

Popularity:
Difficulty:
padavi  padavi
ദേശീയ പിന്നാക്ക കമ്മിഷന് ഭരണഘടനാ പദവി നല്‍കുന്നതിന് വേണ്ടിയുള്ള ഒരു ബില്‍ ഇതിനകം തന്നെ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
The Government has already introduced in Parliament, a bill to provide Constitutional status to the National Commission for Backward Classes.
സമാധാനം, സ്ഥിരത, സാമ്പത്തിക പുരോഗതി, അഭിവൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നാം പങ്കുവയ്ക്കുന്ന പൊതുമൂല്യങ്ങളും താല്പര്യങ്ങളും കണക്കിലെടുത്ത് ഇരുരാജ്യങ്ങളും പരസ്പരം തന്ത്രപരമായ പങ്കാളിത്ത പദവി നല്‍കിയിട്ടുണ്ട്.
Considering our shared values and our interests to promote peace, stability, economic progress and prosperity both the countries have given their relations the status of a strategic partnership.
പരിസ്ഥിതി(സംരക്ഷണ) നിയമം, 1986 പ്രകാരമുള്ള അധികാരങ്ങളോടെ പദ്ധതിക്ക് ഒരു പ്രത്യേക ദൗത്യമെന്ന പദവി നല്‍കാനും തീരുമാനിച്ചു.
It has been decided to grant a Mission status to the Authority with corresponding powers under Environment (Protection) Act, 1986 to take cognizance of the provision of the said Act and follow up thereon.
ഇന്ത്യന്‍ റെയില്‍വേസംരക്ഷണ സേനയ്ക്ക് (ആര്‍.പി.എഫ്) ഓര്‍ഗനൈസ്ഡ് ഗ്രൂപ്പ് എ പദവി നല്‍കുന്നത് ഉദ്യോഗത്തിലെ അവരുടെ വളര്‍ച്ചാ മുരടിപ്പ് അവസാനിപ്പിക്കുകയും ഉദ്യോഗക്കയറ്റത്തിനുള്ള സാധ്യകതള്‍ വര്‍ദ്ധിപ്പിക്കുകയുംചെയ്യും.
Major Impact Grant of status of Organized Group 'A' service to RPF will end stagnation, improve career progression of the officers and keep up their motivational level.
ഇന്ത്യയുടെ പൊതുജനാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതിന് ആയുഷ് സമ്പ്രദായത്തിന്റെ ധൃതഗതിയില്‍ വളര്‍ന്നു വരുന്ന പങ്ക് കണക്കിലെടുക്കുമ്പോള്‍, ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ പദവി ലഭിക്കുന്നത് പൊതുജനാരോഗ്യരംഗത്ത് ആയുര്‍വേദത്തിന്റെ പങ്കും, പ്രാധാന്യവും വര്‍ദ്ധിപ്പിക്കും.
Considering the rapidly growing role of AYUSH Systems in addressing the Public Health challenges of India, conferring the status of National Importance will boost the role and importance of Ayurveda in Public Health.
Advertisement - Remove
ഒരു വിഷമവുമില്ലാതെ എം.എസ്.എം.ഇകള്‍ക്ക് വളരാന്‍ സഹായിക്കുകയും എം.എസ്.എം.ഇ. എന്ന പദവി നിലനിര്‍ത്താന്‍ അവര്‍ മറ്റ് വഴികള്‍ നോക്കേണ്ടിവരികയും ചെയ്യും.
This will enable MSMEs to grow without any worries and they will not have to follow other paths to maintain the status of MSMEs.
വെളിയിട വിസര്‍ജ്ജന മുക്ത പദവി ലഭിച്ച കാണ്‍പൂരിലെ ഇഷ്‌വാരിഗുഞ്ചില്‍ സെപ്റ്റംബര്‍ 15ന് രാഷ്ട്രപതി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
The campaign is scheduled to be launched by President of India on the 15th of September 2017 from village Ishwarigunj in Kanpur that has attained the status of open free defecation status.
പ്രധാന നേട്ടം: പട്ടികവര്‍ഗ പദവി വേണമെന്ന കര്‍ണാടകയിലെ പരിവാര, തലവാര സമുദായങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്.
Major Impact: This will fulfil the long term demand of 'Parivara' and Talawara' communities for granting Scheduled Tribes status in the State of Karnataka.
കഴിഞ്ഞ നൂറ് ദിനങ്ങളില്‍ മോദി ഗവണ്‍മെന്റ് നിരവധി ധീരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ചുള്ളതാണെന്നും ജമ്മു കശ്മീരിന്റെ സമൂല വികസത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
While highlighting the benefits of abrogation of special status to Kashmir, Joshi said that laws pertaining to education, Right to Information, empowerment of SCs and STs, minorities and others will be applicable in Jammu and Kashmir now.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading