The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
രാജ്യത്തു നയപരമായ മരവിപ്പായിരുന്നു നിലനിന്നിരുന്നത്.
The country was facing total policy paralysis.
യൂറിയ, തുണിത്തരങ്ങള്‍, വ്യോമഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളെ സംബന്ധിച്ചു കൈക്കൊണ്ട നയപരമായ തീരുമാനങ്ങളും അതുകൊണ്ട് ഉണ്ടായ നേട്ടങ്ങളും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
The Prime Minister mentioned policy decisions taken in sectors such as urea, textile, civil aviation, and health, and the benefits achieved from them.
നയപരമായ വിഷയങ്ങളില്‍ ബന്ധപ്പെട്ട എല്ലാവരെയും ഒരുമിച്ച് കൊണ്ട് വരുന്ന ഇത്തരം സവിശേഷമായൊരു ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തതിന് വിദഗ്ദ്ധര്‍ ഗവണ്മെന്റിനെ അഭിനന്ദിച്ചു.
The experts appreciated the unique initiative of this kind of a dialogue, which brings various stakeholders together on policy matters.
ഈ രംഗത്ത് തന്റെ ഗവണ്മെന്റ് കൈക്കൊണ്ട നയപരമായ വിവിധ ഉദ്യമങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രധാനമന്ത്രി വിശദീകരിച്ചു.
Prime Minister also spoke about the various policy initiatives and developmental measures undertaken by his Government in the sector.
ബിസിനസ് മേഖലയും കമ്പനികളും നേരിടുന്ന പല നിയന്ത്രണങ്ങളും നയപരമായ തടസ്സങ്ങളും ഇല്ലാതാക്കുന്നതിനായി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
We have resolved a number of regulatory and policy issues facing the businesses and companies.
ഗവണ്മെന്റുകള്ക്കപ്പുറവും മണ്ഡലങ്ങള്‍ തമ്മിലുള്ള സഹായം പരിപോഷിപ്പിക്കുന്നതിന് നയപരമായ സൗകര്യങ്ങളും, പശ്ചാലത്തസൗകര്യവും ബന്ധിപ്പിക്കല്‍ ശൃംഖലകളും ആവശ്യമാണ്.
It requires policy facilitation, infrastructure and connectivity links and fostering constituencies of support beyond Government.
സാദ്ധ്യമായ അപകടം വ്യാപിക്കാതിരിക്കാനായി എല്ലാ സമ്പദ്ഘടനകളോടും പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലുള്ള തങ്ങളുടെ നയപരമായ ചര്‍ച്ചകളും സഹകരണങ്ങളും ശക്തിപ്പെടുത്തുന്നതിനായി ജി 20ലും മറ്റ് വേദികളിലും ചര്‍ച്ചകളും സഹകരണങ്ങളും തുടരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
We call on all economies to strengthen their policy dialogue and coordination in the spirit of partnership at the G20 and other fora to prevent potential risks from spreading.
ഇതിനായി ലോകത്തെ മറ്റുരാജ്യങ്ങളുമായി വ്യാപാരം, നിര്‍മ്മാണം, നൂതനാശയം, നിക്ഷേപ പങ്കാളിത്തം എന്നിവയിലെ ഇന്ത്യയുടെ കഴിവ് ശക്തിപ്പെടുത്തുന്നതിനുള്ള നയപരമായ ഒരു ചട്ടക്കൂടിന് ഞങ്ങള്‍ രൂപം നല്കി വരികയാണ്.
For this, we are already shaping a policy framework that strengthens India’s ability to build trade, manufacturing, innovation and investment partnerships with other countries in the world.
മുന്‍കാലങ്ങളിലൊന്നുമുണ്ടായിട്ടില്ലാത്ത വിധം താങ്ങാവുന്ന ഭവനനിര്‍മ്മാണ മേഖലയില്‍ വലിയ നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
We have taken major policy decisions and carried out financial reforms in the field of affordable housing which are unprecedented for the sector.
7. നയപരമായ ദിശാബോധം നല്‍കുന്നതിനും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് തമ്മിലുള്ള ഏകോപനത്തിനുമായി ഉന്നതതലത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ചെയര്‍മാനായിക്കൊണ്ട് ഒരു ആയുഷ്മാന്‍ ഭാരത് നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ മിഷന് കൗണ്‍സില്‍ (എ.ബി-എന്‍.എച്ച്..പി.എം.സി) രൂപീകരിക്കാനുള്ള നിര്‍ദേശവുമുണ്ട്.
7. For giving policy directions and fostering coordination between Centre and States, it is proposed to set up Ayushman Bharat National Health Protection Mission Council (AB-NHPMC) at apex level Chaired by Union Health and Family Welfare Minister.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…