Advertisement - Remove

ധനകാര്യം - Example Sentences

dhanakāryaṁ  dhanakaaryan
ഇന്ത്യന്‍ സമ്പദ്ഘടനയെ ഉയര്‍ന്ന സഞ്ചാരപഥത്തിലേക്ക് നയിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കൈക്കൊണ്ട നടപടികള്‍ നേരത്തെ, ധനകാര്യ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ വിശദീകരിച്ചു.
Earlier, Finance Minister Shri Piyush Goyal highlighted the initiatives taken by the Union Government in the last four years, to steer the economy of India to a higher trajectory.
പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്, നാഷണല്‍ ഫെല്ലോഷിപ്പ്, ഏറ്റവും മുന്തിയ നിലവാരമുള്ള വിദ്യാഭ്യാസം, ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്ന് ഇളവുകളുള്ള വായ്പകള്‍, പട്ടികവര്‍ഗ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലുകള്‍ എന്നിവയാണ് ഇത്തരത്തിലുള്ള ചില മുഖ്യമായ പദ്ധതികള്‍.
Some of the major schemes of this kind include Post Matric Scholarship, National Overseas Scholarship, National Fellowship, Top Class Education, Concessional Loans from National Scheduled Tribes Finance and Development Corporation, Hostels for ST boys and girls etc.
വാണിജ്യം, ധനകാര്യ ം എന്നീ മേഖലകളില്‍ ഒതുങ്ങാതെ ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ആഴമേറിയതായിത്തീരുന്ന സാഹചര്യത്തെ പ്രധാനമന്ത്രി സ്വാഗതംചെയ്തു.
The Prime Minister welcomed the deepening of bilateral partnership not only in trade and economic spheres, but also in new areas like defence cooperation.
വിഹിതം നിര്‍ണയിക്കുന്നതിനായി ധനകാര്യ കമ്മിഷനു പ്രവര്‍ത്തന നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ചെലവു പുതുക്കി പുതിയ ആശയങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
He encouraged States to give fresh ideas to the Finance Commission, for incentivizing outcome-based allocations, and expenditure correction.
ചരിത്രപരമായ ഈ ബജറ്റിനു ധനകാര്യ മന്ത്രിയും അദ്ദേഹത്തിനൊപ്പമുള്ള സംഘവും പ്രശംസയര്‍ഹിക്കുന്നു.
The Finance Minister and his entire team deserve praise for this historic budget.
Advertisement - Remove
കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പലിശ ഇളവോടുകൂടി വടക്കു കിഴക്കന്‍ ധനകാര്യ കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പകള്‍ സ്വാശ്രയ കൂട്ടായ്മകള്‍ക്കു നേട്ടമുണ്ടാകുന്നു.
Self Help Groups are also benefiting through credit linkages provided by the North Eastern Development Finance Corporation, with interest subsidy being provided by the Union Government.
ബ്രിക്സ് ധനകാര്യ ഉദ്യോഗസ്ഥരുടെ ആറാമത് അനൗപചാരിക സമ്മേളനം (16 ഫെബ്രുവരി 2016, പാരീസ്)
6th Informal meeting of BRICS Finance Officials on the margins of FATF(16 February 2016, Paris) 31.
ബ്രിക്സ് ധനകാര്യ ഉദ്യോഗസ്ഥരുടെ ഏഴാമത് അനൗപചാരിക സമ്മേളനം (18-24 ജൂണ്‍2016, ബുസാന്‍, ദക്ഷണകൊറിയ)
7th Informal meeting of BRICS Finance Officials on the margins of FATF (18-24 June 2016, Bussan, RoK) 32.
ധനകാര്യ മന്ത്രാലയം ഹൗസിംഗ് സൊസൈറ്റി റസിഡന്റ്‌സ് അസോസിയേഷന്റെ സേവനങ്ങള്‍ക്ക് ജി.എസ്.റ്റി.
Ministry of Finance Services provided by the Housing Society Resident Welfare Association (RWA) not to become expensive under GST There is no change made to services provided by the Housing Society (RWA) to its members in the GST regime.
ധനകാര്യ മന്ത്രാലയം കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനം വികസനലക്ഷ്യങ്ങളില്‍ പ്രകടം: സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച 2017-18 സാമ്പത്തിക സര്‍വ്വേയില്‍ സ്ഥായിയായ വികസനം, ഊര്‍ജം, കാലാവസ്ഥാ വ്യതിയാനം എന്ന അധ്യായത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യക്കുള്ള പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്നു.
Ministry of Finance Indias Commitment to Climate Change Reflected in Support of Sustainable Development Goals: Economic Survey The Union Minister for Finance and Corporate Affairs, Shri Arun Jaitley tabled the Economic Survey 2017-18 in Parliament today.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading