Advertisement - Remove

ഗവേഷണം - Example Sentences

Popularity:
Difficulty:
gavēṣaṇaṁ  gaveshanan
കാലാവസ്ഥാ പ്രവചനം, സമുദ്ര പ്രവചനം, തുടങ്ങിയ മേഖലകളില്‍ സംയുക്ത ഗവേഷണം നടത്തുന്നതിന് ഇരു രാജ്യങ്ങളും നിര്‍ദ്ദേശിച്ചു.
Both sides propose to establish Joint research in areas like climate prediction, ocean prediction and few others.
• അച്ചടിച്ച വസ്തുക്കള്‍, സിനിമകള്‍, അനുഭവസമ്പത്ത്, ഗവേഷണം മറ്റ് വിവരങ്ങള്‍ എന്നിവയുടെ വിനിമയം.
exchange of printed materials, films, experiences, research and other information;
അടുത്ത ഘട്ടത്തില്‍ ശേഷി വര്‍ധിപ്പിക്കുന്നതിനും ക്ലിനിക്കല്‍ ഗവേഷണം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യമേഖലയില്‍ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും പദ്ധതി സഹായകമാകും.
In the extending phase, the Programme would continue to build this capacity as also strengthen clinical research and work towards addressing important health challenges for India.
അടിസ്ഥാന ശാസ്ത്രം മുതല്‍ ആധുനിക ശാസ്ത്രം വരെ നീളുന്ന മേഖലകളിലുള്ള സംയുക്ത ഗവേഷണം ഉള്‍പ്പെടെ ശാസ്ത്ര, സാങ്കേതികവിദ്യാ രംഗങ്ങളില്‍ നാം തമ്മില്‍ മെച്ചപ്പെട്ട സഹകരണം നിലനില്‍ക്കുന്നു.
Our collaboration in the field of science and technology is encouraging, with our joint research ranging from basic to advanced sciences.
ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയെ നവീകരിക്കുന്നതിനുമായി ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും സാധ്യമായതെല്ലാം നാം ചെയ്യുന്നുണ്ട്.
On our part, we are doing everything possible to foster a spirit of research and innovation in India.
Advertisement - Remove
6) ജനറ്റിക്‌സ്, പ്രജനനം, ബയോടെക്‌നോളജി, സസ്യ സംരക്ഷണം, മണ്ണ്, ഉല്‍പ്പാദനക്ഷമത, സംരക്ഷണം, യന്ത്രവല്‍ക്കരണം, ജലവിഭവം എന്നിവയില്‍ സംയുക്തമായി ശാസ്ത്രീയ ഗവേഷണം നടത്തുകയും ശാസ്ത്രീയഫലം പരസ്പരം പ്രയോഗിക്കുകയും ചെയ്യുക.
6. Conduct of joint scientific research on genetics, breeding, biotechnology, plant protection, soil productivity conservation, mechanization, waterresources, and mutual application of scientific results;
മേഖലയില് വ്യാപകമായുള്ള രോഗങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഗവേഷണം നടത്തുകയും മെച്ചപ്പെട്ട ചികില്സയും രോഗനിയന്ത്രണവും സാധ്യമാക്കുകയും ചെയ്യും.
The institute will also conduct research on prevalent regional diseases and other health issues and provide for better control and cure of such diseases.
വിമര്‍ശിക്കണമെങ്കില്‍ ഗവേഷണം നടത്തുകയും വസ്തുതകള്‍ കണ്ടെത്തുകയും വേണം.
To criticise, one has to research and find proper facts.
ഭരണപരമായ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും ഗവേഷണം ചെയ്യാനും തയ്യാറാകണമെന്നും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഇതു സഹായകമാകുമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
The Prime Minister encouraged the Officer Trainees to study and research governance issues in depth, so that they could understand them well.
അങ്ങനെ ചെയ്താല്‍, പദ്ധതികള്‍ നടപ്പാക്കാനും ഗവേഷണം പ്രോല്‍സാഹിപ്പിക്കാനും പുതുമകള്‍ തേടാനും തന്ത്രപരമായ നയരേഖ രൂപപ്പെടുത്താനും സംസ്ഥാനങ്ങളെയും പദ്ധതി നടപ്പാക്കുന്ന ഏജന്‍സികളെയും സഹായിക്കാന്‍ സാധിക്കും.
The resource centre may enable the states and the implementing agencies to properly plan and execute projects, promote research and innovations and provide strategic policy vision for the region.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading