Advertisement - Remove

ഉപയോഗം - Example Sentences

Popularity:
Difficulty:
upayēāgaṁ  upayeaagan
എടുത്തോ എനിക്കിവനെ കൊണ്ട് ഒരു ഉപയോഗം ഇനിയില്ല അവനെ കൊല്ലുകയോ പോറ്റുകയോ ചെയ്തോ
Take him He is no use to me anymore Kill him or take him more I'm finished with him
ആദ്യത്തെ രണ്ടും കൊണ്ട് കാര്യമായ ഉപയോഗം എനിക്കിതുവരെ ഉണ്ടായിട്ടില്ല
The first two I've never had much use for
അയാളെക്കൊണ്ട് എന്താ ഉപയോഗം
What's his use
സെൻസർ കൊണ്ട് വേറെയും ഉപയോഗം ഉണ്ടെന്നു പറഞ്ഞിരുന്നു
He said sensors had another use
നടപടിക്രമങ്ങളില്‍ മനുഷ്യന്റെ ഇടപെടല്‍ കുറച്ചുകൊണ്ടുവരികയും ആധുനിക, ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ധിപ്പിക്കുകയും വേണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
The Prime Minister said that it is necessary to reduce human intervention in processes, and increase the use of modern and digital technologies.
Advertisement - Remove
ഇന്ത്യയിലെ പൊതു ഗതാഗത സംവിധാനം മൊത്തത്തില്‍ മെച്ചപ്പെടുത്തുക, യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, രാജ്യത്ത് ഉയര്‍ന്ന ശേഷിയുള്ള ബസ്സുകളുടെ ഉപയോഗം പ്രോത്‌സാഹിപ്പിക്കുക എന്നിവയ്ക്ക് ഈ ധാരണാപത്രം സഹായിക്കും.
The MoU will help to improve the overall public transport system in the country, improve passenger services and promote the use of high capacity buses in India.
ഇന്ത്യയിലെ പൊതു ഗതാഗത സംവിധാനം മൊത്തത്തില്‍ മെച്ചപ്പെടുത്തുക, യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, രാജ്യത്ത് ഉയര്‍ന്ന ശേഷിയുള്ള ബസ്സുകളുടെ ഉപയോഗം പ്രോത്‌സാഹിപ്പിക്കുക എന്നിവയ്ക്ക് ഈ ധാരണാപത്രം സഹായിക്കും.
The MoU will help to improve the overall public transport system in the country, improve passenger services and promote the use of high capacity buses in India.
അതിനാല്‍ ഭവന നിര്‍മ്മാണ രംഗത്ത് പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം ഇന്ത്യയില്‍ നടപ്പാക്കിയാല്‍ അത് വര്‍ദ്ധിച്ച തോതില്‍ ഗുണകരമാകും.
Therefore the use of new technology in house construction would have added advantage, if tried in India.
ഭരണനിര്‍വ്വഹണത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം എടുത്ത് പറഞ്ഞു കൊണ്ട് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക വിദ്യയുടെ നിലവാരം ഉയര്‍ത്താന്‍ യുവ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
He particularly mentioned the use of technology in governance, and asked the young officers to work towards technology upgradation in the working of Government.
വര്‍ദ്ധിച്ച തോതിലുള്ള പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം മൂലമുള്ള ഫലം ഇന്ത്യയില്‍ ഇന്ന് ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
The Prime Minister said that the effect of increased use of renewable energy is now visible in India.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading