Advertisement - Remove

ഉപയോഗം - Example Sentences

Popularity:
Difficulty:
upayēāgaṁ  upayeaagan
ലൈസന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ ഉപയോഗം
Unautorized use of vehicles without licence
ജന്‍ധന്‍ അക്കൗണ്ടുടമകള്‍ക്കു നല്‍കിയിട്ടുള്ള റൂപേ ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനു വഴികള്‍ തേടണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറിയോടു പ്രധാനമന്ത്രി നിര്‍ദേശിച്ചു.
The Prime Minister asked the Secretary, Financial Services, to look at ways to increase the use of RuPay debit cards that have been issued to Jan Dhan account holders.
ആരോഗ്യരംഗത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, ഈ മേഖലയില്‍ മാനവ വിഭവശേഷി വികസനം, പശ്ചാത്തല സൗകര്യം, ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
Speaking about the health sector, the Prime Minister said that there is need to focus attention on human resource development, infrastructure, and use of modern technology in this sector.
സമുദ്രങ്ങളുടെ ഫലപ്രദമായ ഉപയോഗം നമുക്ക് അഭിവൃദ്ധിയുണ്ടാക്കും, ശുദ്ധവായു ലഭ്യമാക്കും, മല്‍സ്യസമ്പത്തിനപ്പുറം പുതിയ മരുന്നുകളും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുകയും ചെയ്യും.
Their sustainable use can bring prosperity; and, give us clean energy, new medicines and food security beyond just fisheries.
സമുദ്രങ്ങളുടെയും സമുദ്ര വിഭവങ്ങളുടെയും സുസ്ഥിരമായ ഉപയോഗം സുസ്ഥിര വികസന ലക്ഷ്യമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിരുന്നു.
We are pleased that sustainable use of oceans and marine resources is a distinct element in the Sustainable Development Goals in the United Nations that were finalised recently.
Advertisement - Remove
ലോകത്തെ അതി സൂര്യതാപമേഖലയിലുളള 121 രാജ്യങ്ങളിലെ സൗരോര്ജ്ജ ഉപയോഗം വര്ദ്ധിപ്പിക്കുന്നതു പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര സൗരോര്ജ്ജ സഖ്യമെന്ന ഏറെക്കാലമായുളള എന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുളള യോഗത്തിന് ഞാനും പ്രസിഡന്റ് ഒലാന്ദെയും ഇന്ന് ആധ്യക്ഷ്യം വഹിക്കും.
President Hollande and I will also co-chair the launch of my long cherished dream of an international solar alliance to promote greater use of solar energy in the 121 solar-rich Nations.
ബഹിരാകാശ സാങ്കേതിക വിദ്യകളുടെ സമാധാന കാലത്തെ ഉപയോഗം സംബന്ധിച്ച ഗവേഷണം വിപുലീകരിക്കാനുള്ള അവസരങ്ങളും ധാരണാ പത്രം പ്രദാനം ചെയ്യും.
It is aimed at future cooperation in and use of outer space for peaceful purposes to reinforce scientific and technological development and the ties between two countries at government, industrial and academic levels.
കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍ മന്ത്രാലയം, പൊലീസ് വകുപ്പ്, ഇന്‍ഡ്യന്‍ നാവികസേന, ഉത്തരാഖണ്ഡിലെ തപാല്‍ വകുപ്പ്, ഇങ്ങിനെ ധാരാളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് നല്ല തുടക്കം കുറിച്ചിട്ടുണ്ട്.
Few days ago, Railway Ministry, Police Department, Indian Navy, Postal Department of Uttarakhand and many such government organizations took intiatives to promote the use of khadi.
നദികള്‍ ശുദ്ധീകരിക്കുക, എല്ലാ ഇന്ത്യാക്കാര്‍ക്കും സുരക്ഷിത കുടിവെള്ളവും, സൂക്ഷ്മ ജലസേചനത്തിലൂടെ വെള്ളത്തിന്റെ കാര്യക്ഷമായ ഉപയോഗം ഉറപ്പാക്കുക.
Clean Rivers, safe drinking water to all Indians and efficient use of water through micro-irrigation 6.
ഗാന്ധിജി കാണിച്ചുതന്ന മാര്‍ഗം പിന്‍തുടര്‍ന്ന്, രാസവളത്തിന്റെ ഉപയോഗം 10 ശതമാനമോ 20 ശതമാനമോ 25 ശതമാനമോ കുറച്ചുകൂടേ?
When Gandhiji has already shown us the path, cant we reduce by 10, 20 or 25 use of chemical fertilizers.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading