Advertisement - Remove

അധികാരം - Example Sentences

Popularity:
Difficulty:
adhikāraṁ  adhikaaran
സത്യത്തിൽ നമ്മൾ അത്തരത്തിലുള്ള കാര്യങ്ങളൊക്കെ നിർണയിക്കാൻ പോലീസുകാർക്ക് അധികാരം കൊടുക്കുന്ന ഒരു സമൂഹമാണ് കാരണം അവരുടെ ജോലി പ്രയാസമുള്ളതും അപകടകരവുമാണെന്ന് നമ്മൾ സമ്മതിച്ചുകൊടുത്തിട്ടുണ്ടല്ലോ
In fact we as society grant cops a certain amount of authority to make those calls because we acknowledge that their job is difficult and dangerous
പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യര്‍ക്കും ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി
But when the multitudes saw it they marveled and glorified God who had given such authority to men
അനന്തരം അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവര്‍ക്കും അധികാരം കൊടുത്തു
He called to himself his twelve disciples and gave them authority over unclean spirits to cast them out and to heal every disease and every sickness
അവന്‍ ദൈവാലയത്തില്‍ ചെന്നു ഉപദേശിക്കുമ്പോള്‍ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കല്‍ വന്നുനീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു ഈ അധികാരം നിനക്കു തന്നതു ആര്‍ എന്നു ചോദിച്ചു
When he had come into the temple the chief priests and the elders of the people came to him as he was teaching and said By what authority do you do these things Who gave you this authority
ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു
and to have authority to heal sicknesses and to cast out demons
Advertisement - Remove
അനന്തരം അവന്‍ പന്തിരുവരെ അടുക്കെ വിളിച്ചു അവരെ ഈരണ്ടായി അയച്ചു തുടങ്ങി അവര്‍ക്കും അശുദ്ധാത്മാക്കളുടെ മേല്‍ അധികാരം കൊടുത്തു
He called to himself the twelve and began to send them out two by two and he gave them authority over the unclean spirits
അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം അതു എങ്കല്‍ ഏല്പിച്ചിരിക്കുന്നു എനിക്കു മനസ്സുള്ളവന്നു ഞാന്‍ കൊടുക്കുന്നു
The devil said to him I will give you all this authority and their glory for it has been delivered to me and I give it to whomever I want
നീ എന്തു അധികാരം കൊണ്ടു ഇതു ചെയ്യുന്നു ഈ അധികാരം നിനക്കു തന്നതു ആര്‍ ഞങ്ങളോടു പറക എന്നു പറഞ്ഞു
They asked him Tell us by what authority do you do these things Or who is giving you this authority
ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല ഞാന്‍ തന്നേ അതിനെ കൊടുക്കുന്നു അതിനെ കൊടുപ്പാന്‍ എനിക്കു അധികാരം ഉണ്ടു വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു ഈ കല്പന എന്റെ പിതാവിങ്കല്‍ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു
No one takes it away from me but I lay it down by myself I have power to lay it down and I have power to take it again I received this commandment from my Father
ഞാന്‍ ഒരുത്തന്റെ മേല്‍ കൈ വെച്ചാല്‍ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാന്‍ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു
saying Give me also this power that whomever I lay my hands on may receive the Holy Spirit
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading