The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
തപ്പൂഹയില്‍നിന്നു ആ അതിര് പടിഞ്ഞാറോട്ടു കാനാതോടുവരെ ചെന്നു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു എഫ്രയീംഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ
The border went out from Tappuah westward unto the river Kanah and the goings out thereof were at the sea This is the inheritance of the tribe of the children of Ephraim by their families
തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു സമുദ്രം അവന്റെ അതിര് ആകുന്നു
Southward it was Ephraim's and northward it was Manasseh's and the sea is his border and they met together in Asher on the north and in Issachar on the east
അവിടെനിന്നു ആ അതിര് ബേഥേല്‍ എന്ന ലൂസിന്റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്ഹോരോന്റെ തെക്കുവശത്തുള്ള മലവഴിയായി അതെരോത്ത്അദാരിലേക്കു ഇറങ്ങുന്നു
And the border went over from thence toward Luz to the side of Luz which is Bethel southward and the border descended to Atarothadar near the hill that lieth on the south side of the nether Bethhoron
പിന്നെ ആ അതിര് വടക്കോട്ടു ബേത്ത്ഹൊഗ്ളയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോര്‍ദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു
And the border passed along to the side of Bethhoglah northward and the outgoings of the border were at the north bay of the salt sea at the south end of Jordan this was the south coast
ഇതു തെക്കെ അതിര് അതിന്റെ കിഴക്കെ അതിര് യോര്ദ്ദാന് ആകുന്നു ഇതു ബെന്യാമീന് മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകള്‍
And Jordan was the border of it on the east side This was the inheritance of the children of Benjamin by the coasts thereof round about according to their families
അവരുടെ അതിര് പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു
And the third lot came up for the children of Zebulun according to their families and the border of their inheritance was unto Sarid
ദേശത്തിന്റെ അതിര് ഇങ്ങനെ ആയിരിക്കേണംവടക്കുഭാഗത്തു മഹാസമുദ്രംമുതല്‍ ഹെത്ളോന്‍ വഴിയായി
And this shall be the border of the land toward the north side from the great sea the way of Hethlon as men go to Zedad
ഇങ്ങനെ അതിര് സമുദ്രംമുതല്‍ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസര്ഏനാന് വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം അതു വടക്കേഭാഗം
And the border from the sea shall be Hazarenan the border of Damascus and the north northward and the border of Hamath And this is the north side
ഗാദിന്റെ അതിരിങ്കല്‍ തെക്കോട്ടു തെക്കെ ഭാഗത്തു അതിര് താമാര്‍മുതല്‍ മെരീബത്ത്കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം
And by the border of Gad at the south side southward the border shall be even from Tamar unto the waters of strife in Kadesh and to the river toward the great sea
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…