language - Example Sentences

Popularity:
Difficulty:
ലൈംഗഗ്വജ / ലൈംഗഗ്വിജ / ലൈംഗഗ്വിജ
The language is that of Mordor which I will not utter here
ഭാഷ മോര്‍ഡോര്‍ എന്ന രാജ്യത്തേതാണ് അത് ഞാന്‍ ഇവിടെ പറയില്ല
What language is that
യേത് ഭാഷ ആണത്
They sang a new song saying You are worthy to take the book and to open its seals for you were killed and bought us for God with your blood out of every tribe language people and nation
പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യന്‍ നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി
I saw an angel flying in mid heaven having an eternal Good News to proclaim to those who dwell on the earth and to every nation tribe language and people
വേറൊരു ദൂതന്‍ ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കണ്ടു ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാന്‍ അവന്റെ പക്കല്‍ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു
And indeed We know that they say This Quran is being taught by some other man the one they refer to speaks a foreign language whereas this is clear Arabic
ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് നബിക്ക്‌ പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു
Come let's go down and there confuse their language that they may not understand one another's speech
വരുവിന്‍ നാം ഇറങ്ങിച്ചെന്നു അവര്‍ തമ്മില്‍ ഭാഷ തിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു
Therefore its name was called Babel because there Yahweh confused the language of all the earth From there Yahweh scattered them abroad on the surface of all the earth
സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു
Yahweh will bring a nation against you from far from the end of the earth as the eagle flies a nation whose language you shall not understand
യഹോവ ദൂരത്തുനിന്നു ഭൂമിയുടെ അറുതിയില്‍നിന്നു ഒരു ജാതിയെ കഴുകന്‍ പറന്നു വരുന്നതുപോലെ നിന്റെമേല്‍ വരുത്തും അവര്‍ നീ അറിയാത്ത ഭാഷ പറയുന്ന ജാതി
for he sent letters into all the king's provinces into every province according to its writing and to every people in their language that every man should rule his own house speaking in the language of his own people
ഏതു പുരുഷനും തന്റെ വീട്ടില്‍ കര്‍ത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു
He appointed it in Joseph for a testimony when he went out over the land of Egypt I heard a language that I didn't know
മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോള്‍ ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു അവിടെ ഞാന്‍ അറിയാത്ത ഒരു ഭാഷ കേട്ടു

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading