Advertisement - Remove

view - Example Sentences

Popularity:
Difficulty:
വ്യൂ
Is it not possible that your view of the administration might be distorted
അപ്പോള്‍ താങ്കളുടെ അക്കാര്യത്തിലെ ധാരണ വികലമാണെന്നു വന്നേക്കില്ലേ
I've missed this view
എത്രകാലമായി ഈ കാഴ്ചകള്‍ കണ്ടിട്ട്
What a view
എത്ര മനോഹരമായ കാഴ്ച
In view of the persistent demand for Japanese language knowing professionals since the past few years, Prime Ministers of India and Japan recognized the importance of expanding Japanese language education in India for achieving wider and closer cooperation in different domains.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജാപ്പനീസ് ഭാഷയില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥര്‍ക്ക് നിരന്തരമായി ഡിമാന്റ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ വിശാലവും ഗാഢവുമായ സഹകരണം നേടുന്നതിനായി, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ജാപ്പനീസ് ഭാഷാപഠനം വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യയുടെയും ജപ്പാന്റെയും പ്രധാന മന്ത്രിമാര്‍ അംഗീകരിച്ചു.
To launch “Japan-India North East Bamboo Initiative” in view of the significance bamboo plays in the region.
ഈ മേഖലയില്‍ മുളകള്‍ വഹിക്കുന്ന സവിശേഷ പങ്ക് കണക്കിലെടുത്തുകൊണ്ട് ” ജപ്പാന്‍-ഇന്ത്യാ വടക്കുകിഴക്കന്‍ മുള സംരംഭം (ജപ്പാന്‍-ഇന്ത്യ നോര്‍ത്ത് ഈസ്റ്റ് ബാംബൂ ഇന്‍ഷ്യേറ്റീവ്).
Advertisement - Remove
With a view to enhancing financial and economic cooperation, Governments of Japan and India welcomed the agreement to conclude a Bilateral Swap Arrangement (BSA) of USD 75 billion.
സാമ്പത്തിക-ധനകാര്യ സഹകരണം മെച്ചപ്പെടുത്തുകയെന്ന വീക്ഷണത്തോടെ ജപ്പാന്റേയും ഇന്ത്യയുടെയും ഗവണ്‍മെന്റുകള്‍ 75 ബില്യണ്‍ ഡോളറിന്റെ ബൈലാറ്ററല്‍ സ്വാപ്പ് കരാര്‍ (ബി.എസ്.എ) അവസാനിപ്പിക്കുന്നതിനെ സ്വാഗതം ചെയ്തു.
Addresses the issue of trafficking from the point of view of prevention, rescue and rehabilitation.
1. തടയുക, രക്ഷപ്പെടുത്തുക, പുനരധിവസിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ മനുഷ്യക്കടത്ത് എന്ന പ്രശ്‌നത്തെ നേരിടുക.
In view of the significant increase in work load of ASRB a proposal was initiated for restructuring of the Board, and the Cabinet approved the proposal in October 1986 by increasing the membership from one to three of ASRB.
എ.എസ്.ആര്‍.ബിയുടെ പ്രവര്‍ത്തനത്തില്‍ സവിശേഷമായ വര്‍ദ്ധനയുണ്ടായ സാഹചര്യത്തില്‍ ബോര്‍ഡിനെ പുനഃസംഘടിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ഉയര്‍ന്നുവരികയും 1986ല്‍ എ.എസ്.ആര്‍.ബിയെ ഒരംഗ സമിതിയില്‍ നിന്നും മൂന്നംഗസമിതിയായി ഉയര്‍ത്തുകയും ചെയ്തു.
He said the State has set a target of 51,500 farm ponds for Financial Year 2016-17, which may be scaled up further, in view of the enthusiastic response of farmers.
2016-17ലേക്ക് 51,500 കുളങ്ങളാണു ലക്ഷ്യംവെച്ചിരിക്കുന്നതെന്നും കര്ഷകരില്നിന്നുള്ള ആവേശകരമായ പ്രതികരണത്തിന്റെ സാഹചര്യത്തില് ഇതു വിപുലീകരിക്കാന് സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
He elaborated that in view of grandfathering, this change in capital gain tax will bring marginal revenue gain of about Rs.20,000 crores in the first year 2018-19.
ഈ മൂലധന നികുതിയിലൂടെ 20,000 കോടി രൂപയുടെ വരുമാനം ആദ്യ വര്‍ഷമായ 2018-19ലുണ്ടാകും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading