Advertisement - Remove

turning - Example Sentences

Popularity:
ടര്നിംഗ
Turning to the disciples he said privately Blessed are the eyes which see the things that you see
നിങ്ങള്‍ കാണുന്നതിനെ കാണ്മാന്‍ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല നിങ്ങള്‍ കേള്‍ക്കുന്നതിനെ കേള്‍പ്പാന്‍ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു
and turning the cities of Sodom and Gomorrah into ashes condemned them to destruction having made them an example to those who would live ungodly
സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താല്‍ ന്യായം വിധിച്ചു മേലാല്‍ ഭക്തികെട്ടു നടക്കുന്നവര്‍ക്കും
He made for you all that lies within the earth then turning to the firmament He proportioned several skies He has knowledge of everything
അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി ‎സൃഷ്ടിച്ചത് കൂടാതെ ഏഴാകാശങ്ങളെ ക്രമീകരിച്ച് ‎ഉപരിലോകത്തെ അവന്‍ സംവിധാനിച്ചു എല്ലാ ‎കാര്യങ്ങളും അറിയുന്നവനാണവന്‍ ‎
We are turning their hearts and eyes away from the Truth even as they did not believe in the first instance and We leave them in their insurgence to stumble blindly
ഇതില്‍ ഖുര്‍ആനില്‍ ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ ഇപ്പോഴും നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും
After him Binnui the son of Henadad repaired another portion from the house of Azariah to the turning of the wall and to the corner
അതിന്റെശേഷം ഹേനാദാദിന്റെ മകന്‍ ബിന്നൂവി അസര്‍യ്യാവിന്റെ വീടുമുതല്‍ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റംതീര്‍ത്തു
Advertisement - Remove
But Jesus turning to them said Daughters of Jerusalem don't weep for me but weep for yourselves and for your children
യേശു തിരിഞ്ഞു അവരെ നോക്കിയെരൂശലേംപുത്രിമാരേ എന്നെച്ചൊല്ലി കരയേണ്ടാ നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍
Turning to Agriculture, the Prime Minister said the focus cannot be on increasing agricultural productivity alone, but should be on the overall development of a vibrant rural economy.
കൃഷിയെക്കുറിച്ചു സംസാരിക്കവേ, കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരെന്നും ഊര്‍ജസ്വലമായ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വികസിപ്പിച്ചെടുക്കാന്‍ ആവശ്യമായ പ്രവര്‍ത്തനമാണു നടത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
For many centuries, before and after Siddhartha's birth, after the turning of Siddhartha into Gautama, the cycle of time continues to rotate taking us through many situations and circumstances.
നിരവധി സാഹചര്യങ്ങളിലൂടെയും അവസ്ഥകളിലൂടെയും സിദ്ധാര്‍ത്ഥന്റെ ജനനത്തിനു ം സിദ്ധാര്‍ത്ഥന്‍ ഗൗതമനായി പരിണമിക്കുന്നതിനും മുമ്പുള്ള നിരവധി നൂറ്റാണ്ടുകളില്‍ കാലത്തിന്റെ ചക്രം നമ്മെ ചുറ്റിക്കറക്കിയിട്ടുണ്ട്.
Turning to aspirational districts, the Prime Minister said that the focus should be on good governance.
വികസനം കാംക്ഷിക്കുന്ന ജില്ലകളെക്കുറിച്ചു പരാമര്‍ശിക്കവേ, സദ്ഭരണത്തിനായിരിക്കണം ഊന്നല്‍ നല്‍കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading