Advertisement - Remove

threat - Example Sentences

Popularity:
Difficulty:
ഥ്രേട
Women then are a huge threat to the Church
സ്ത്രീകൾ എന്നും സഭയ്ക്കൊരു ഭീഷണി തന്നെയായിരുന്നു
A strange threat I can only assume you've come here to kill me anyway
നല്ല തമാശ എന്നെ കൊല്ലാന്‍ വന്നിട്ടു കൊല്ലും എന്ന് ഭീഷണി പെടുതുന്നോ
Radovan Karadzic didn't wait long to carry out his threat
റഡോവന്‍ കരാജിക് തന്റെ ഭീഷണി നടപ്പിലാക്കാന്‍ അധികകാലം കാത്തിരുന്നില്ല
Both leaders agreed that the terrorism poses a grave threat to global peace and stability and reiterated their strong commitment to combat it in all its forms and manifestations.
6. ഭീകരവാദം ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുന്നു എന്നു പരസ്പരം സമ്മതിച്ച നേതാക്കള്‍ എല്ലാ തരത്തിലുമുള്ള ഭീകരതയെ നേരിടാനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചു.
In this context, they endorsed the importance of restoring peace and stability in Afghanistan in an atmosphere free from the threat of terrorism, and agreed to work together towards achieving this objective.
ഈ പശ്ചാത്തലത്തില്‍ ഭീകരവാദ ഭീഷണിയില്‍ നിന്ന് മുക്തമായ ഒരു അന്തരീക്ഷത്തില്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനവും, സ്ഥിരതയും പുനസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യം അവര്‍ ശരി വയ്ക്കുകയും ഈ ലക്ഷ്യത്തിലേയ്ക്കായി യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
Advertisement - Remove
They agreed that this phenomenon presented the single biggest threat to peace, stability and progress in the region and beyond.
മേഖലയിലും പുറത്തും സമാധാനം, ഭദ്രത, പുരോഗതി എന്നിവയ്ക്ക് നേരെയുള്ള ഏറ്റവും വലിയ ഏക ഭീഷണി ഈ പ്രതിഭാസമാണെന്നതില്‍ അവര്‍ യോജിപ്പ് പ്രകടിപ്പിച്ചു.
Being acutely aware of the growing threat to our planet from climate change, and in particular to the lives and livelihoods of peoples in the Bay of Bengal region, we resolve to strengthen cooperation to protect and preserve the environment.
കാലാവസ്ഥാ വ്യതിയാനം നിമിത്തം ഭൂമി നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞും ഇതു മൂലം ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിനുണ്ടാകുന്ന തിരിച്ചടികള്‍ മനസ്സിലാക്കിയും പരിസ്ഥിതി സംരക്ഷണത്തിനായി സഹകരണം ശക്തിപ്പെടുത്താന്‍ നാം ദൃഢനിശ്ചയം ചെയ്യുന്നു.
Together, we will continue efforts to combat international terrorism, which poses a great threat to maintenance of peace and security.
സമാധാനത്തിനും സുരക്ഷയ്ക്കും കനത്ത ഭീഷണിയായി മാറിയിരിക്കുന്ന അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തിനെതിരേ പൊരുതാനുള്ള ശ്രമം നാം തുടരുകയും ചെയ്യും.
This used to create a threat to the health as well as safety of the women in the villages.
ഇത് ആരോഗ്യത്തിനും ഗ്രാമങ്ങളിലെ സ്ത്രീകളുടെ സുരക്ഷയ്ക്കും ഒരേപോലെ ഭീഷണി സൃഷ്ടിച്ചു.
Our present growth and future prosperity is under threat from the spread of radical ideas and physical terror.
തീവ്ര ആശയങ്ങളും തീവ്രവാദവും നമ്മുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഭീഷണി ഉയര്‍ത്തുകയാണ്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading