Advertisement - Remove

taste - Example Sentences

Popularity:
Difficulty:
ടേസ്ട / ടൈസ്ട
Maybe they didn't know what to make it taste like which is why it tastes like everything
എന്താണ് അതിനിത്ര രുചി യെന്ന് അവര്‍ക്കറിയില്ലയിരിക്കാം അത്കൊണ്ടാവാം മറ്റെല്ലാത്തിന്‍റെയും രുചി അതിനും വന്നത്
I can taste your stink
എനിക്ക് നിന്‍റെ ഈ ദുര്‍ഗന്ധം അനുഭവിക്കാന്‍ പറ്റുന്നുണ്ട്
Taste of your own medicine doctor
സ്വന്തം മരുന്ന്‍ രുചിച്ചു നോക്കുന്നോ ഡോക്ടര്‍
Then will the sinners be told Now taste everlasting torment Should you be rewarded for anything else but what you did
പിന്നെ ആ അക്രമികളോട് പറയും നിങ്ങള്‍ ശാശ്വത ശിക്ഷ അനുഭവിച്ചുകൊള്ളുക നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം കിട്ടുമോ
As often as they try to escape from its anguish they would be put back into the fire and taste the torment of burning
അതില്‍ നിന്ന് കഠിനക്ലേശം നിമിത്തം പുറത്ത് പോകാന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നതാണ്‌ എരിച്ച് കളയുന്ന ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും
Advertisement - Remove
Every soul has to know the taste of death You will then be sent back to Us
എല്ലാവരും മരണത്തിന്റെ രുചി അറിയും പിന്നെ നിങ്ങളെയൊക്കെ നമ്മുടെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരും
They lusted after his guests so We put out their eyes and said Taste My punishment and My commination
അദ്ദേഹത്തോട് ലൂത്വിനോട്‌ അദ്ദേഹത്തിന്‍റെ അതിഥികളെ ദുര്‍വൃത്തിക്കായി വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി അപ്പോള്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ച് കൊള്ളുക എന്ന് നാം അവരോട് പറഞ്ഞു
So taste the fruit of what you sowed for We shall add nothing but torment
അതിനാല്‍ നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുക തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല
So taste the fruit of what you sowed for We shall add nothing but torment
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല
The day when it will be heated in the fire of hell and their foreheads and their sides and their backs will be branded with them Here is what you hoarded for yourselves so now taste the joy of your hoarding
നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും ‎പാര്ശ്വയഭാഗങ്ങളും മുതുകുകളും ചൂടുവെക്കും ദിനം അന്ന് അവരോടു ‎പറയും ഇതാണ് നിങ്ങള്‍ നിങ്ങള്ക്കാ യി സമ്പാദിച്ചുവെച്ചത് അതിനാല്‍ ‎നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക ‎
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading