Advertisement - Remove

sector - Example Sentences

Popularity:
Difficulty:
സേക്ടര
Sector King Zulu King
സെക്ടര്‍ കിംഗ്‌ സുലു കിംഗ്‌
He said that the defence sector suffered because of the deals made by some, while agriculture suffered because there was no concrete policy beyond doles.
ചിലര്‍ നടത്തിയ ഇടപാടുകളാണു പ്രതിരോധ രംഗത്തിനു തിരിച്ചടിയായതെങ്കില്‍ തൊഴിലില്ലായ്മാ വേതനത്തിനപ്പുറമുള്ള നയമില്ലായിരുന്നതിനാല്‍ കാര്‍ഷിക മേഖല ദുരിതം അനുഭവിക്കേണ്ടിവന്നു.
Especially, we have been developing the transport sector in such a manner that different components complement each other.
പ്രത്യേകിച്ച്, വ്യത്യസ്ഥ ഘടകങ്ങള്‍ പരസ്പര പൂരകമായ ഒരു ഗതാഗത മേഖല നാം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
This also augurs well for the tourism sector in the state, the Prime Minister said.
ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയക്ക് ശുഭോദര്‍ക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Similarly, in USA, Federal Insurance Office (FIO) is vested with the authority to monitor all aspects of the insurance sector and to represent the USA on prudential aspects of international insurance.
സമാനമായി, യു.എസ്.എയിലെ ഇന്‍ഷുറന്‍സ് മേഖലയുടെ സമഗ്ര നിരീക്ഷണത്തിനായും രാജ്യാന്തര ഇന്‍ഷുറന്‍സ് മേഖലയില്‍ യു.എസ്.എയെ അര്‍ഹമായ വിധത്തില്‍ പ്രതിനിധാനം ചെയ്യുന്നതിനായും സ്ഥാപിക്കപ്പെട്ടതാണ് എഫ്.ഐ.ഒ.
Advertisement - Remove
He appealed to oil producing countries to channel their investible surplus to pursue commercial exploitation in oil sector in the developing countries.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ തങ്ങളുടെ നിക്ഷേപ മിച്ചം വികസ്വര രാഷ്ട്രങ്ങളിലെ എണ്ണ മേഖലയുടെ നേട്ടത്തിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
Talking about the transformationof the farming sector , Shri Narendra Modi said that the agriculture sector has developed rapidly in the last 48 months.
കാര്‍ഷിക മേഖല യിലെ പരിവര്‍ത്തനത്തെ കുറിച്ച് പരാമര്‍ശിക്കവെ കഴിഞ്ഞ 48 മാസക്കാലത്ത് രാജ്യത്തെ കാര്‍ഷിക മേഖല ദ്രുതഗതിയില്‍ വികസിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
The Sides acknowledged the agriculture sector as an important area for cooperation and committed themselves to eliminating trade barriers, greater production and trade in agricultural products.
കാര്‍ഷിക മേഖല സഹകരണത്തിന്റെ പ്രധാനപ്പെട്ട ഒരു മേഖലയാണെന്ന് ഇരുപക്ഷവും സമ്മതിക്കുകയും വ്യവസായ തടസ്സങ്ങള്‍ നക്കാനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിനും വിപണനത്തിനും സ്വന്തം നിലയില്‍ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
Industry, Connectivity and the Health sector are all witness to this change, he added.
വ്യവസായം, കണക്റ്റിവിറ്റി, ആരോഗ്യ രംഗം എന്നിവയെല്ലാം മാറ്റങ്ങള്‍ക്കു വിധേയമാവുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
28. The Indian side invited Qatar to invest in India’s exploration & production sector by bidding for the exploration blocks in India under the new “Hydrocarbon Exploration and Licensing” Policy and “Discovered Small Fields” Policy.
28. ഇന്ത്യയിലെ പുതിയ ഹൈഡ്രോ കാര്‍ബണ്‍ പര്യവേക്ഷണ നയത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപമിറക്കാന്‍ ഇന്ത്യ ഖത്തറിനെ ക്ഷണിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading