Advertisement - Remove

phase - Example Sentences

Popularity:
Difficulty:
ഫേജ / ഫൈജ
including Dhubri/Phulbari bridge project, which will be the longest river bridge in India if realized, as Phase 3 of North East Road Network Connectivity Improvement Project.
ദുബ്രി/ഫുല്‍ബാരി പാലം പദ്ധതി, സാക്ഷാത്കരിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ നദീപാലമായിരിക്കും ഇത്, മൂന്നാംഘട്ടമായി വടക്കുകിഴക്കന്‍ റോഡ് ശൃംഖലയുടെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തല്‍ പദ്ധതി .
More than three years ago, I landed at dawn in Fiji to start a successful new phase of engagement with Pacific Island Nations.
പസഫിക്ക് ദ്വീപ്‌സമൂഹ രാജ്യങ്ങളുമായി ബന്ധത്തിന്റെ വിജയകരമായ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിനായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു സുപ്രഭാതത്തില്‍ ഞാന്‍ ഫിജിയില്‍ വന്നിറങ്ങി.
I am also happy that this phase of expansion begins with the Northern Province.
വടക്കന്‍ പ്രവിശ്യയിലാണ് പദ്ധതിയുടെ ഈ ഘട്ടം ആരംഭിക്കുന്നത് എന്നതിലും സന്തുഷ്ടനാണ്.
During the address, Prime Minister announced the launch of the next phase of the India-Italy Industrial Research and Development Cooperation program.
ഇന്ത്യ-ഇറ്റലി വ്യവസായ ഗവേഷണ, വികസന സഹകരണ പദ്ധതിയുടെ അടുത്ത ഘട്ടം ആരംഭിക്കുമെന്നു ചടങ്ങില്‍വെച്ചു പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
The Prime Minister said that the first phase of the Gram Swaraj Abhiyan, which ran from April 14th to May 5th 2018, had achieved great success in the implementation of seven key schemes of the Union Government in over 16,000 villages.
2018 ഏപ്രില്‍ 14 മുതല്‍ മേയ് 5 വരെ നടന്ന ഗ്രാമ സ്വരാജ് അഭിയാന്റെ ആദ്യ പാദത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഏഴ് പ്രധാനപ്പെട്ട പദ്ധതികള്‍ 16,000 ലധികം ഗ്രാമങ്ങളില്‍ നടപ്പാക്കുന്നതില്‍ വലിയ വിജയം കൈവരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Advertisement - Remove
July is the month when the youth step into a new phase of life, where the focus shifts from questions and veers towards cut-offs.
ജൂലായ് മാസം യുവാക്കള്‍ ജീവിതത്തിലെ പുതിയ തലത്തിലേക്ക് ചുവടു വയ്ക്കുന്നു, ശ്രദ്ധ ചോദ്യങ്ങളില്‍ നിന്നു മാറി കട്ട് ഓഫിലേക്കെത്തുന്നു.
He said that the work for this project, which was first approved in 2007, began three years ago, and the first phase has already been completed.
2007 ല്‍ അനുമതി ലഭിച്ച്, മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്.
Similarly, convention based delegate attendance is estimated to cross 1.5 million annually after successful completion of second phase of the project.
ആദ്യഘട്ടം പൂര്‍ത്തായാകുമ്പോഴേക്കും ഒരു കോടി പേരും രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോഴേക്കും 2.3 കോടി പേരും സന്ദര്‍ശകരായി പ്രതിവര്‍ഷം എത്തുമെന്നാണു കണക്ക്.
I am confident that the Tech Summit will lay the foundation for the next phase of India-UK relationship.
ഇന്ത്യാ- യൂ.കെ ബന്ധത്തിന്റെ അടുത്ത ഘട്ടത്തിന് തറക്കല്ലിടാന്‍ ടെക് ഉച്ചകോടി ഇടയാക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
Phase 2: Shillong-Dawki (NH-40)
രണ്ടാംഘട്ടം: ഷില്ലോംഗ്-ദാവ്കി (എന്‍.എച്ച്-40)
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading